VSK Desk

VSK Desk

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ്

കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടമായി ചരിത്രം രേഖപ്പെടുത്തുമെന്ന് ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും, ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍. കേരള എന്‍ജിഒ...

ഭാരതത്തിന്റെ അടിത്തറ സനാതന ധർമ്മത്തിലാണ്; നൂറ്റാണ്ടുകളായി ഈ ആത്മീയ ബോധം തകർക്കപ്പെടാതെ നിലനിൽക്കുന്നു : ഉപരാഷ്‌ട്രപതി

കൊൽക്കത്ത: ഭാരതത്തിന്റെ ആത്മീയ ബോധമാണ് അതിന്റെ ദീർഘകാല നാഗരികതയുടെ മൂലകാരണമെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ നടന്ന ഗൗഡിയ മിഷൻ സ്ഥാപകൻ ആചാര്യ ശ്രീല...

ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കണം: ജെ. നന്ദകുമാര്‍

തിരുവനന്തപുരം: ഭാരതീയ ജ്ഞാന പാരമ്പര്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും പുതു തലമുറയെ വാര്‍ത്തെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം അദ്ധ്യാപകര്‍ക്കാണെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അഖിലഭാരതീയ ശൈഷിക് മഹാസംഘ് കേരള യൂണിവേഴ്‌സിറ്റി...

കുംഭമേള മാതൃകയാകും, ഗോദാവരീ പുഷ്‌കരം 2027ല്‍

വിജയവാഡ: മഹാകുംഭമേളയുടെ വിസ്മയിപ്പിക്കുന്ന വിജയത്തിന് പിന്നാലെ ആന്ധ്രപ്രദേശില്‍ ഗോദാവരി പുഷ്‌കരത്തിന് ഒരുക്കങ്ങള്‍ തുടങ്ങുന്നു. കുംഭമേളയ്ക്കായി യുപി സര്‍ക്കാര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ പഠിക്കാന്‍ ആന്ധ്രപ്രദേശ് സംസ്ഥാന മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍...

പുതുയുഗത്തിന്റെ ഉദയം

നരേന്ദ്ര മോദി (പ്രധാനമന്ത്രി) പ്രയാഗ് രാജ് എന്ന പുണ്യനഗരത്തില്‍ മഹാ കുംഭമേളയ്‌ക്ക് വിജയകരമായ പരിസമാപ്തി. ഒരുമയുടെ മഹായജ്ഞം സമാപിച്ചു. രാജ്യത്തിന്റെ ചേതന ഉണരുമ്പോള്‍, നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശ...

Prayagraj: UP CM Yogi Adityanath felicitates a municipal worker during the closing ceremony a day after the conclusion of Maha Kumbh 2025, in Prayagraj, Thursday, Feb. 27, 2025.

മഹാകുംഭമേളയില്‍ രാപകല്‍ സേവനം; ശുചീകരണ തൊഴിലാളികള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് യോഗി സർക്കാർ, ശമ്പളവും കൂട്ടി

പ്രയാഗ്‌രാജ്: ഒന്നര മാസം മഹാകുംഭമേളയില്‍ രാപകല്‍ സേവനമനുഷ്ഠിച്ച പ്രയാഗ്‌രാജിലെ ശുചീകരണ തൊഴിലാളികള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10,000 രൂപ വീതം ബോണസ് പ്രഖ്യാപിച്ചു. ഇതോടൊപ്പം ആയുഷ്മാന്‍...

ദൽഹിയിൽ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളുടെ മെസ്സിൽ മാംസഹാരം വിളമ്പാനൊരുങ്ങി എസ്‌എഫ്‌ഐ : പ്രതിഷേധിച്ച് എ‌ബി‌വി‌പി

ന്യൂദൽഹി: ന്യൂദൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റിയിൽ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വിദ്യാർത്ഥികളെ ആക്രമിച്ച് എസ്‌എഫ്‌ഐ. സർവകലാശാല മെസിലെ ഭക്ഷണ മുൻഗണനകളെച്ചൊല്ലിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മഹാ ശിവരാത്രി ദിനത്തിൽ...

നിസ്വാർത്ഥ സേവനത്തിന്റെ 50 വർഷങ്ങൾ..

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവാ പ്രവർത്തനം അൻപതാം വർഷത്തിലേക്ക്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ അൻപതാം വർഷത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു....

പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് 2ന്; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നിര്‍വഹിക്കും

തിരുവനന്തപുരം: നാലാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം മാര്‍ച്ച് രണ്ടിന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കവടിയാര്‍ ഉദയ പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 11ന് നിര്‍വഹിക്കും. ഭാരതീയ...

എംജി സർവകലാശാല കലോത്സവം; ഹമാസ് അനുകൂല വിവാദ പോസ്റ്റർ പിൻവലിക്കണം : എബിവിപി

കോട്ടയം : എംജി സർവകലാശാല കലോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ പാലസ്തീൻ അനുകൂല പോസ്റ്റർ പിൻവലിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ ആവശ്യപ്പെട്ടു. കലോത്സവവുമായി ബന്ധപ്പെട്ട്...

സോമനാഥ് മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ ശിവസാന്നിധ്യം നിറഞ്ഞ മഹാശിവരാത്രി: അമിത് ഷാ

കോയമ്പത്തൂര്‍: സോമനാഥ ക്ഷേത്രം മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ, രാജ്യമൊട്ടാകെ ശിവസാന്നിധ്യത്താല്‍ ഈ മഹാശിവരാത്രിയില്‍ നിറഞ്ഞിരിക്കുന്നുവെന്ന് അമിത്...

ക്ഷേത്ര വിശ്വാസങ്ങളെ തകര്‍ക്കാന്‍ അനധികൃത മാംസക്കച്ചവടം: ഹിന്ദു ഐക്യവേദി

ചെട്ടികുളങ്ങര : ക്ഷേത്ര ഉത്സവങ്ങളുടെ മറവില്‍ ഹൈന്ദവ വിശ്വാസങ്ങളെ തകര്‍ക്കുവാനും നിരീശ്വരവാദം വര്‍ദ്ധിപ്പിക്കുവാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി ഹിന്ദുഐക്യവേദി. ക്ഷേത്ര ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്ര പരിസരങ്ങളില്‍ നിയമവിരുദ്ധമായി അനധികൃത മാംസക്കച്ചവടം...

Page 90 of 460 1 89 90 91 460

പുതിയ വാര്‍ത്തകള്‍

Latest English News