VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പരാജയപ്പെട്ട രാജ്യത്തില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ല

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

VSK Desk by VSK Desk
17 September, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഉചിതമല്ലാത്ത വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ തെറ്റായതും ദുരുദ്ദേശപരവുമായ വിഷയങ്ങള്‍ പതിവായി ഉന്നയിച്ച് ദുരുപയോഗം ചെയ്യുന്ന പാക്കിസ്ഥാന്റെ കുത്സിത നീക്കം അവസാനിപ്പിക്കണം. പരാജയപ്പെട്ട രാജ്യം, ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നിങ്ങനെയുള്ളതില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ലെന്നും ഇന്ത്യ ആഞ്ഞടിച്ചു.  

യുഎന്‍എച്ച്ആര്‍സിയുടെ 48 ാമത് സെഷനില്‍ ഇന്ത്യന്‍ പ്രതിനിധി പവന്‍ ബാധെയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. ഭീകരരെ പരസ്യമായി പിന്തുണയ്ക്കുന്ന, പരിശീലനം നല്‍കുന്ന, ധനസഹായം നല്‍കുന്ന, ആയുധമാക്കുന്ന ഒരു രാഷ്ട്രമായി ആഗോളതലത്തില്‍ തന്നെ പാകിസ്ഥാനെ അംഗീകരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകൂടം നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെക്കുറിച്ച് കൗണ്‍സിലിന് അറിയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ഇന്ത്യ. ശക്തവും പ്രവര്‍ത്തനപരവും ഊര്‍ജ്ജസ്വലവുമായ രാജ്യവുമാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രവും മനുഷ്യാവകാശങ്ങള്‍ ഏറ്റവും മോശമായി ദുരുപയോഗം ചെയ്യുന്നതുമായ പാകിസ്താനെപ്പോലുള്ള ഒരു പരാജയപ്പെട്ട രാജ്യത്തിന്റെ പാഠങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമില്ല. സിഖുകാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, അഹ്മദിയകള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതാണ്.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും പാകിസ്താനിലും അധിനിവേശ പ്രദേശങ്ങളിലും തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത വിവാഹങ്ങള്‍, മതപരിവര്‍ത്തനം എന്നിവയ്ക്ക് വിധേയരായിട്ടുണ്ടെന്നും ബാധെ  പറഞ്ഞു.

കശ്മീരിനെക്കുറിച്ച് പാകിസ്താനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനും നടത്തിയ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവകാശം വിനിയോഗിക്കുകയായിരുന്നു അദ്ദേഹം.  

Share1
Tweet
SendShareShare

Latest from this Category

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies