VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ലക്ഷദ്വീപിലെ ജനങ്ങൾ രാജ്യസ്‌നേഹികൾ, ലോകത്തെ ഒരു ശക്തിക്കും അത് ചോദ്യം ചെയ്യാനാകില്ല: രാജ്‌നാഥ് സിംഗ്

VSK Desk by VSK Desk
3 October, 2021
in വാര്‍ത്ത
Share
Tweet
SendTelegram

കവരത്തി: ലക്ഷദ്വീപിലെ ജനങ്ങളുടെ രാജ്യസ്‌നേഹത്തിൽ ആർക്കും സംശയം വേണ്ടെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോകത്തെ ഒരു ശക്തിക്കും അതിൽ സംശയിക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല. ലക്ഷദ്വീപിൽ സ്ഥാപിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന സമുദ്ര നിരപ്പിലുണ്ടാകുന്ന ഉയർച്ചയും ലക്ഷദ്വീപിന് ഭീഷണിയാണ്. ആഗോളതാപനത്തിന് കാരണമായ കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനുളള നടപടികളാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.

ഒറ്റ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഈ ലക്ഷ്യം മുൻനിർത്തിയാണ്. സമുദ്രത്തിന്റെ ശുചിത്വവും പ്രധാനമാണ്. സമുദ്രത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ചില രാജ്യവിരുദ്ധ ശക്തികൾ ലക്ഷദ്വീപിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ദ്വീപ് സമൂഹത്തിലെ ജനങ്ങൾ അതെല്ലാം പരാജയപ്പെടുത്തി.

തീവ്രവാദം, വിഘടനവാദം എന്നിവ ലക്ഷദ്വീപിൽ പ്രചരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും പ്രദേശവാസികളുടെ നിലപാട് മൂലം പരാജയപ്പെട്ടു. മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് ദ്വീപിലെ ജനങ്ങൾ. ഇവിടെ വിദ്വേഷത്തിനോ വേർതിരിവിനോ ഇടമില്ല.

നരേന്ദ്രമോദി സർക്കാർ ജാതിമത വർഗ ഭേദമില്ലാതെ രാജ്യത്തെ എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചില രാജ്യവിരുദ്ധ ശക്തികൾ കേന്ദ്ര സർക്കാരിനെ ന്യൂനപക്ഷ വിരുദ്ധരായി ചിത്രീകരിക്കുകയാണ്. ഡൽഹിയിൽ നിന്ന് ആയിര കണക്കിന് കിലോമീറ്റർ അകലെയാണ് ലക്ഷദ്വീപെങ്കിലും കേന്ദ്രസർക്കാരിന്റെ ഹൃദയത്തിലാണ് ഇവിടെയുളള ജനങ്ങളുടെ സ്ഥാനം.

ലക്ഷദ്വീപിനെ മാലിദ്വീപ് പോലെ ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. നേരത്തെ ദ്വീപിലെത്തിയ പ്രതിരോധമന്ത്രിയെ ഊഷ്മളമായ സ്വീകരണം നൽകിയാണ് ജനങ്ങൾ വരവേറ്റത്. രാജ്‌നാഥ് സിംഗിനെ കാണാൻ എത്തിയ നാട്ടുകാർ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് എതിരേറ്റത്.

Share8
Tweet
SendShareShare

Latest from this Category

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം: ഡോ. മോഹന്‍ ഭാഗവത്

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies