VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സിവിലിയന്മാരുടെ കൊലയ്ക്ക് പകരംവീട്ടും: കശ്മീര്‍ ഗവര്‍ണര്‍

ദീപാവലി ബലിദാനികള്‍ക്ക് സമര്‍പ്പിക്കും

VSK Desk by VSK Desk
18 October, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ശ്രീനഗര്‍: കശ്മീരിപൗരന്മാരെ വേട്ടയാടാനുള്ള ഭീകരസംഘടനകളുടെ അവരുടെ സര്‍വനാശത്തിന് വഴിയൊരുക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ താക്കീത് നല്‍കി. സാധാരണപൗരന്മാരുടെ ഓരോ തുള്ളി ചോരയ്ക്കും പ്രതികാരമുണ്ടാകും. തോക്കുമായി നുഴഞ്ഞുകയറുന്ന ഭീരുക്കളെ മാത്രമല്ല അവര്‍ക്ക് പിന്തുണ നല്‍കുന്നവരെയും ഇല്ലാതാക്കുമെന്ന് മനോജ് സിന്‍ഹ പറഞ്ഞു.
ദീപാവലി ബലിദാനികള്‍ക്ക് സമര്‍പ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. നഗരഗ്രാമങ്ങള്‍ ധീരസൈനികരുടെയും കൊല്ലപ്പെട്ട സഹോദരങ്ങളുടെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ദീപം തെളിക്കാനാണ് തന്റെ പ്രതിമാസ റേഡിയോ സംവാദമായ ‘അവാം കി ആവാസി’ലൂടെ അഭ്യര്‍ത്ഥിച്ചത്.

ജമ്മു കശ്മീരിന്റെ സമാധാനവും സാമൂഹിക-സാമ്പത്തിക പുരോഗതിയും ജനങ്ങളുടെ വ്യക്തിഗത വളര്‍ച്ചയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കശ്മീര്‍ അതിവേഗം വികസിക്കുകയാണ്. ഭയരഹിതമായ ജീവിതം സാധാരണക്കാര്‍ക്ക് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്.

താഴ്വരയില്‍ കഴിഞ്ഞ 10 ദിവസമായി തീവ്രവാദികള്‍ സാധാരണപൗരന്മാര്‍ക്കെതിരെ അക്രമം നടത്തുന്ന സാഹചര്യത്തിലാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ പ്രതികരണം.

അതിവേഗത്തിലുള്ള വികസനത്തിന് നാട് പ്രതിജ്ഞാബദ്ധമാണ്. സമൃദ്ധവും സമാധാനപരവുമായ ഒരു ജമ്മു കശ്മീരിന്റെ നിര്‍മ്മിക്കാനുള്ള പ്രയത്‌നത്തിലാണ് ഭരണകൂടമെന്ന് അദ്ദേഹം പറഞ്ഞു.

Share5
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies