VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേശീയ അദ്ധ്യാപക ദിനത്തിൽ; അദ്ധ്യാപക പുരസ്‌കാരങ്ങൾ സമർപ്പിക്കും

ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്‌ട്രപതി പുരസ്‌കാരം സമർപ്പിക്കും.

VSK Desk by VSK Desk
26 August, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: രാജ്യത്തെ അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും മികച്ച അദ്ധ്യാപകരെ ആദരിക്കാനുമൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്‌ട്രപതി പുരസ്‌കാരം സമർപ്പിക്കും. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 46 അദ്ധ്യാപകർക്കാണ് ആദരം.

രാജ്യത്തെ അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും സ്‌കൂൾ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അദ്ധ്യാപക സമൂഹത്തെ ആദരിക്കുമെന്ന് മുർമു വ്യക്തമാക്കി. ഓൺലൈൻ മാർഗത്തിലൂടെ മൂന്ന് ഘട്ടങ്ങളിലായാണ് മികച്ച അദ്ധ്യാപകരെ തിരഞ്ഞെടുത്തത്. സുതാര്യതയും കൃത്യതയും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.സെപ്റ്റംബർ 5 ന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാകും പുരസ്‌കാരങ്ങൾ സമ്മാനിക്കുക.

രാജ്യത്തെ മികച്ച അദ്ധ്യാപകർക്ക് അവാർഡ് നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും സെപ്റ്റംബർ 5 ന് വിജ്ഞാന് ഭവനിൽ ഒരു ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. വിദ്ധ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 2018 മുതലാണ് പുരസ്‌കാരങ്ങൾ നൽകി തുടങ്ങിയത്.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies