VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആനയെ പീഡിപ്പിക്കുന്നെന്ന് പെറ്റ ; ജോയ്മാലയ്ക്ക് സുഖമാണെന്ന് തമിഴ്നാട്

VSK Desk by VSK Desk
6 September, 2022
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ: ‘ഇവിടെ ജോയ്മാലയ്ക്ക് സുഖമാണ്. ആള്‍ ഉഷറാണ്’ തമിഴ്‌നാട്ടിലെ ശ്രീവില്ലിപ്പുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ജോയ്മാല എന്ന ആനയുടെ സുഖവിവരങ്ങള്‍ പങ്കുവച്ചാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ അവകാശവാദം. ആനയെ പീഡിപ്പിക്കുകയാണ് എന്ന് ആരോപിച്ച് മൃഗാവകാശസംഘടനയായ പിഇടിഎ രംഗത്തെത്തിയതിന് മറുപടിയായി വീഡിയോ സഹിതമാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

പെറ്റയുടെ ആരോപണത്തെത്തുടര്‍ന്ന് ജോയ്മാല തമിഴകത്ത് വലിയ ചര്‍ച്ചയായിരുന്നു. ആനയെ പരിപാലിക്കാന്‍ പ്രത്യേക സംവിധാനമുണ്ടെന്നും ക്ഷേത്രത്തോട് ചേര്‍ന്ന് കുളിക്കാനുള്ള സൗകര്യമടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ിഴ്നാട് സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട വീഡിയോ പുറത്തുവിട്ടത്. ആനയുടെ ദുരിതക്കാഴ്ചകള്‍ വിവരിക്കുന്ന വീഡിയോ സഹിതമാണ് നേരത്തെ പെറ്റ ആരോപണം ഉന്നയിച്ചിരുന്നത്.
ആസാമില്‍ നിന്നാണ് ജോയ്മാല ശ്രീവില്ലിപ്പുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രത്തിലെത്തിച്ചത്. ജോയ്മാല പാപ്പാന്മാര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങളോടെയാണ് പെറ്റയുടെ വീഡിയോ ആരംഭിക്കുന്നത്. ആനയെ ക്ഷേത്രത്തില്‍ അനധികൃതമായി പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് അടിക്കുറിപ്പ്.ആനയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും അതിലുണ്ട്.

ആനയെ തല്ലുന്നത് ആദ്യ വീഡിയോ ചര്‍ച്ചയായതോടെ പാപ്പാനെ പാപ്പാനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ക്രൂരതയ്ക് മാത്രം മാറ്റമുണ്ടായില്ല.  അവളെ ഒരു ഷെഡില്‍ ദിവസം 16 മണിക്കൂര്‍ വരെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്നും പെറ്റ ആരോപിച്ചു.
അതിനിടെ തമിഴ്നാട് സര്‍ക്കാരിന്റെ വീഡിയോയില്‍ കാണുന്ന കുളം അടുത്തിടെ പൊതുജനങ്ങള്‍ക്കായി സൃഷ്ടിച്ചതാണെന്ന് ചൂണ്ടിക്കാട്ടി പെറ്റ രംഗത്തെത്തിയിട്ടുണ്ട്.

Elephant Joymala in Srivilliputhur Andal Temple. Absolutely doing good. Taken good care by the present team. Bathing facility has also been created. Some fake videos are circulating in social media. This video is taken today. 5.9.22. ⁦@PetaIndia⁩ pic.twitter.com/gK6la8WOXM

— TN HRCE (@tnhrcedept) September 5, 2022
Share8
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies