ഹമീർപുർ : സംസ്കൃതത്തിൽ വിധി പ്രസ്താവിച്ച് ഹിമാചലിലെ ഹമീർപുർ കോടതിയിലെ ജഡ്ജി ഡോ: ചന്ദ്രഭൂഷൺ ത്രിപാഠി .
ഭൂമി സംബന്ധമായ ഒരു കേസിലാണ് ചന്ദ്രഭൂഷൺ ത്രിപാഠി സംസ്കൃതത്തിൽ വിധി പറഞ്ഞത്.
നാല് പേജടങ്ങുന്ന വിധി പറഞ്ഞ അദ്ദേഹം സംസ്കൃതത്തിൽ ഗവേഷണ ബിരുദം നേടിയ ആളുമാണ്.
Discussion about this post