VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാറ്റത്തിന്‍റെ ചുവടുകള്‍ മുന്നോട്ടു തന്നെയാകണം: സര്‍സംഘചാലക്

VSK Desk by VSK Desk
9 October, 2022
in ഭാരതം
Share
Tweet
SendTelegram

കാണ്‍പൂര്‍: എല്ലാ ഭേദവിചാരങ്ങള്‍ക്കപ്പുറം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്ന സമാജഭാവന സൃഷ്ടിക്കാന്‍ സജ്ജരാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മഹര്‍ഷി വാത്മീകി ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരൊറ്റ സമജാമെന്ന നിലയില്‍ സംഘടിക്കുകയും ശക്തരാവുകയും സമാജത്തിനുള്ളില്‍ രാഷ്ട്രബോധത്തെ ജ്വലിപ്പിക്കുകയും വേണം. സമാജത്തെയാകെ നവീകരിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്കിടയില്‍ നിന്ന് നടക്കണം. അതാരെങ്കിലും പുറത്തുനിന്ന് ചെയ്തുതരുമെന്ന പ്രതീക്ഷ വേണ്ട. ആ പ്രവര്‍ത്തനങ്ങള്‍ ചെറിയ ചെറിയ ചുവടുവയ്പുകളിലൂടെയാകാം. പക്ഷേ അത് മുന്നോട്ടാകണം, പിന്നോട്ടാകരുത്. രാഷ്ട്രീയ സ്വയംസേവക സംഘം അത്തരത്തിലുള്ള സാമാജിക ഏകീകരണ പരിശ്രമങ്ങള്‍ക്കൊപ്പം എക്കാലവും എല്ലാ അര്‍ത്ഥത്തിലും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുഴുവന്‍ സമാജവും സ്വന്തമാണെന്ന ഭാവന ഉണരണം. മഹര്‍ഷി വാത്മീകി രാഷ്ട്രഋഷിയാണ്. രാമായണത്തിലൂടെ മാനവനെ അതിമാനവനാക്കുന്ന ലോകദര്‍ശനം അദ്ദേഹം മുന്നോട്ടുവച്ചു. ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകമാകെ വാത്മീകി ജയന്തി ആഘോഷപൂര്‍വം കൊണ്ടാടുന്ന തലത്തിലേക്ക് ആ ദര്‍ശനത്തെ ഒരു സമാജമെന്ന നിലയില്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

നിയമങ്ങള്‍ വഴി സമാജത്തിന്‍റെ അവശതകളെ അവസാനിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അതിന് സമാജത്തിനുള്ളില്‍ പരിശ്രമങ്ങളുണ്ടാവേണ്ടത് അനിവാര്യമാണ്. അത്തരം പരിശ്രമങ്ങളില്‍ ജീവിതം അര്‍പ്പിച്ചു കടന്നുപോയ പൂര്‍വികര്‍ അമരരാണ്. അവരുടെ സ്മരണകളില്‍ കൂടുതല്‍ കരുത്തോടെ സമത്വത്തിന്‍റെ സന്ദേശം പകരണം.

ലവകുശന്മാര്‍ക്ക് മഹര്‍ഷി വാത്മീകി പകര്‍ന്നത് സത്ഗുണങ്ങളുടെ ഭാവമാണ്. സമാജത്തെ നയിക്കാനുള്ള പാകതയും ശൗര്യവുമാണ്. വാത്മീകി ജയന്തിയുടെ സന്ദേശം അത്തരം ആയിരക്കണക്കിന് ലവകുശന്മാരെ രാഷ്ട്രത്തിനായി വളര്‍ത്തിയെടുക്കുക എന്നതാവണം. മഹത്തായ പാരമ്പര്യത്തെ, സത്ഗുണത്തെ, സമഭാവനയെ തലമുറകളിലേക്ക് പകരാന്‍ ആ സന്ദേശം ഉപകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Share78
Tweet
SendShareShare

Latest from this Category

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies