VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മോമിന്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ബംഗാളിനെ ബംഗ്ലാദേശാക്കാന്‍ നീക്കമെന്ന് ബിജെപി

VSK Desk by VSK Desk
17 October, 2022
in ഭാരതം
Share
Tweet
SendTelegram

കൊല്‍ക്കത്ത: നവരാത്രി, നബിദിന ആഘോഷങ്ങള്‍ക്കിടെ ഹിന്ദുവിരുദ്ധ കലാപം അരങ്ങേറിയ മോമിന്‍പൂരില്‍ ഭരണകൂട ഭീകരത തുടരുന്നു. വീടുകള്‍ കൊള്ളയടിച്ചും കൊള്ളിവച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച മേഖലകള്‍ സന്ദര്‍ശിക്കാനുള്ള ബിജെപി നേതൃസംഘത്തിന്‍റെ ശ്രമം വീണ്ടും പോലീസ് തടഞ്ഞു.

അക്രമങ്ങളുടെ വിവരങ്ങള്‍ ആദ്യം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകന്‍ മനാബ് ഗുഹയെ അറസ്റ്റ് ചെയ്തു. അക്രമങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന്‍റെ പേരിലാണ് മനാബിന്‍റെ അറസ്റ്റ്. സംഭവം വിവാദമായതോടെ കലാപദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് സാമൂഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന വിചിത്രവാദവുമായി പോലീസ് രംഗത്തെത്തി.

മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് പശ്ചിമ ബംഗാള്‍ പോലീസ് അതിക്രമങ്ങള്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആരോപിച്ചു. പോലീസ് സ്റ്റേഷന്‍ കയ്യടക്കിയ തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ നിരപരാധികളെ ലക്ഷ്യമിടുകയാണ് പോലീസെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിനെ പശ്ചിമ ബംഗ്ലാദേശാക്കി മാറ്റാന്‍ സംസ്ഥാന ഭരണകൂടത്തിന്റെ സഹായത്തോടെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. മോമിന്‍പൂര്‍, ഇഖ്ബാല്‍പൂര്‍ എന്നിവിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഒത്താശയോടെ തീവ്രവാദ കേന്ദ്രങ്ങളാക്കുകയാണ് പോലീസെന്നും മജുംദാര്‍ പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies