VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രണ്ടാമത് ഹിന്ദു മഹാസമ്മേളനം വസായിൽ; സ്വാമി ചിദാനന്ദപുരി മുഖ്യ അതിഥി

VSK Desk by VSK Desk
6 November, 2022
in ഭാരതം
ShareTweetSendTelegram

മുംബൈ: വസായിൽ 2023 ജനുവരി 7 ന് വസായ് സനാതന ധർമ്മസഭയുടെ നേതൃത്വത്തിൽ രണ്ടാമത് ഹിന്ദു മഹാസമ്മേളനം സംഘടിപ്പിക്കുന്നു. വസായ് ശബരിഗിരി ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ ആണ് ഹിന്ദു  മഹാസമ്മേളനം നടക്കുന്നത്. 7 ന് രാവിലെ ആർഷ വിദ്യാ സമാജം ഡയറക്ടർ ആചാര്യ കെ ആർ മനോജ് സമ്മേളനം ഉദ്ഘാടനം ചെയ്യും .സാധ്വി ഡോ.പ്രാച്ചി ഹരിദ്വാർ (വിശ്വഹിന്ദു പരിഷത്ത്) ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയാകും. 

ലൗ ജിഹാദും ഹിന്ദുസമൂഹവും എന്ന വിഷയത്തിൽ ആചാര്യ കെ ആർ മനോജ് പ്രഭാഷണം നടത്തും. ലൗ ജിഹാദിൽ നിന്നും മോചിതരായ ആർഷ വിദ്യാ സമാജത്തിലെ വനിത അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കും . തുടർന്ന് ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതിവിധികളും , സനാതന ധർമ്മ ആചാര അനുഷ്ഠാനങ്ങൾ , എന്നീ വിഷയങ്ങളെ ആധാരമാക്കി  യുവജനങ്ങളെയും വനിതകളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ചർച്ച നടക്കും. സനാതനധർമ്മ പണ്ഡിതർ ചർച്ച നയിക്കും.

വൈകുന്നേരം അഞ്ച് മണിക്ക് വസായ് റോഡ് വെസ്റ്റിലെ സ്റ്റൈല്ല ജംഗ്ഷനിൽ സന്യാസി ശ്രേഷ്ഠൻ മാരെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആചാരപൂർവ്വം പൂർണ്ണകുംഭം നൽകി വരവേൽക്കും. വരവേൽപ്പ് പ്രാർത്ഥനാ മണ്ഡപത്തിൽ എത്തിയശേഷം  സമാപന സമ്മേളനം നടക്കും .

സമാപന സമ്മേളനം കൊളത്തൂർ  അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. തുടർന്ന് യതിപൂജ നടക്കും. സമാപന സമ്മേളനത്തിൽ ബദലാപൂർ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ,  ഗണേശ്‌പുരി  ബ്രഹ്മപുരി നിത്യാനന്ദ ആശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി , വസായ് ലക്ഷ്മി ദാം ആശ്രമം മഠാധിപതി മഹാമണ്ഡലേശ്വർ സദാനന്ദ് ബെൻ മഹാരാജ് , മഹാമണ്ഡലേശ്വർ സംഗംഗിരി മഹാരാജ് പ്രയാഗ് രാജ് , സ്വാമിനി സംഗമേശാനന്ദ സരസ്വതി , മഹാമണ്ഡലേശ്വർ സർവ്വേശ്വരാനന്ദ സരസ്വതി ഹരിദ്വാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് വസായ് സനാതന ധർമ്മസഭ കൺവീനർ കെ ബി ഉത്തംകുമാർ അറിയിച്ചു.

Share8TweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies