VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചരിത്രമെഴുതാൻ വിക്രം എസ് ; ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് ഇ​ന്ന് വി​ക്ഷേ​പി​ക്കും

VSK Desk by VSK Desk
18 November, 2022
in ഭാരതം
ShareTweetSendTelegram

ചെ​​ന്നൈ: രാ​​ജ്യ​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ൽ ഇ​​താ​​ദ്യ​​മാ​​യി സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ൽ വി​​ക​​സി​​പ്പി​​ച്ച റോ​​ക്ക​​റ്റ് ശ്രീ​​ഹ​​രി​​ക്കോ​​ട്ട​​യി​​ൽ ഇ​​സ്രൊ​​യു​​ടെ വി​​ക്ഷേ​​പ​​ണ​​ത്ത​​റ​​യി​​ൽ നി​​ന്നു കു​​തി​​ച്ചു​​യ​​രു​​ന്നു. ഹൈ​​ദ​​രാ​​ബാ​​ദ് ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ബ​​ഹി​​രാ​​കാ​​ശ സ്റ്റാ​​ർ​​ട്ട​​പ് “സ്കൈ​​റൂ​​ട്ട് എ​​യ്റോ​​സ്പെ​​യ്സി​​ന്‍റെ’ വി​​ക്രം – എ​​സ് എ​​ന്ന റോ​​ക്ക​​റ്റാ​​ണ് ഇ​​ന്നു രാ​​വി​​ലെ 11.30ന് ​​വി​​ക്ഷേ​​പി​​ക്കു​​ക. മൂ​​ന്ന് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളു​​മാ​​യി കു​​തി​​ച്ചു​​യ​​രു​​ന്ന വി​​ക്രം ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ലെ വാ​​ണി​​ജ്യ സാ​​ധ്യ​​ത​​ക​​ളി​​ൽ പു​​തി​​യ സാ​​ധ്യ​​ത​​ക​​ൾ തു​​റ​​ക്കും. 

ബ​​ഹി​​രാ​​കാ​​ശ മേ​​ഖ​​ല സ്വ​​കാ​​ര്യ സം​​രം​​ഭ​​ക​​ർ​​ക്കു കൂ​​ടി തു​​റ​​ന്നു​​കൊ​​ടു​​ക്കാ​​ൻ 2020ൽ ​​കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ച​​ശേ​​ഷം ഈ ​​രം​​ഗ​​ത്ത് അ​​നു​​മ​​തി ല​​ഭി​​ച്ച ആ​​ദ്യ ക​​മ്പ​​നി​​യാ​​ണു സ്കൈ​​റൂ​​ട്ട് എ​​യ്റോ സ്പെ​​യ്സ്. ഇ​​തേ​​വ​​രെ സ്വ​​കാ​​ര്യ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ സ്വ​​ന്തം റോ​​ക്ക​​റ്റി​​ലാ​​യി​​രു​​ന്നു ഇ​​സ്രൊ വി​​ക്ഷേ​​പി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ത്ത​​വ​​ണ വി​​ക്ഷേ​​പ​​ണ വാ​​ഹ​​നം ത​​ന്നെ സ്വ​​കാ​​ര്യ ക​​മ്പ​​നി​​യു​​ടേ​​താ​​ണെ​​ന്ന​​താ​​ണ് സ​​വി​​ശേ​​ഷ​​ത. 

വി​​ക്രം എ​​സ്

രാ​​ജ്യ​​ത്ത് സ്വ​​കാ​​ര്യ മേ​​ഖ​​ല​​യി​​ൽ വി​​ക​​സി​​പ്പി​​ച്ച ആ​​ദ്യ വി​​ക്ഷേ​​പ​​ണ വാ​​ഹ​​നം. ഇ​​ന്ത്യ​​ൻ ബ​​ഹി​​രാ​​കാ​​ശ പ​​ദ്ധ​​തി​​യു​​ടെ പി​​താ​​വാ​​യ വി​​ക്രം സാ​​രാ​​ഭാ​​യി​​യു​​ടെ സ്മ​​ര​​ണ​​യ്ക്കാ​​യാ​​ണു റോ​​ക്ക​​റ്റി​​ന് വി​​ക്രം എ​​ന്ന പേ​​ര് ന​​ൽ​​കി​​യ​​ത്. ക​​ന്നി സം​​രം​​ഭ​​മാ​​യ​​തി​​നാ​​ൽ ദൗ​​ത്യ​​ത്തി​​നു പേ​​ര് പ്രാ​​രം​​ഭ് എ​​ന്നാ​​ണ്. ആ​​റു മീ​​റ്റ​​റാ​​ണ് റോ​​ക്ക​​റ്റി​​ന് നീ​​ളം. വി​​ക്ഷേ​​പ​​ണ വാ​​ഹ​​ന​​ത്തി​​ന്‍റെ അ​​തി​​വേ​​ഗ​​ക്കു​​തി​​പ്പി​​ന്‍റെ സ്ഥി​​ര​​ത ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ 3ഡി ​​പ്രി​​ന്‍റ​​ഡ് സോ​​ളി​​ഡ് ത്ര​​സ്റ്റ​​റു​​ക​​ളാ​​ണ് ഇ​​തി​​ലു​​ള്ള​​ത്. ലോ​​ക​​ത്ത് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ആ​​ദ്യ സ​​മ്പൂ​​ർ​​ണ റോ​​ക്ക​​റ്റാ​​ണി​​ത്. ടെ​​ലി​​മെ​​ട്രി, ട്രാ​​ക്കി​​ങ്, ഇ​​നേ​​ർ​​ഷ്യ​​ൽ മെ​​ഷ​​ർ​​മെ​​ന്‍റ്, ജി​​പി​​എ​​സ്, ഓ​​ൺ ബോ​​ർ​​ഡ് ക്യാ​​മ​​റ, ഡേ​​റ്റ അ​​ക്വി​​സി​​ഷ​​ൻ, പ​​വ​​ർ സി​​സ്റ്റം തു​​ട​​ങ്ങി സം​​വി​​ധാ​​ന​​ങ്ങ​​ൾ റോ​​ക്ക​​റ്റി​​ലു​​ണ്ട്. 545 കി​​ലോ​​ഗ്രാം ഭാ​​ര​​മു​​ണ്ട് റോ​​ക്ക​​റ്റി​​ന്. വി​​ക്രം ശ്രേ​​ണി​​യി​​ൽ മൂ​​ന്നു റോ​​ക്ക​​റ്റു​​ക​​ൾ വി​​ക​​സി​​പ്പി​​ച്ചി​​ട്ടു​​ണ്ട് സ്കൈ​​റൂ​​ട്ട്. 

500 കി​​ലോ​​മീ​​റ്റ​​റി​​ൽ താ​​ഴെ​​യു​​ള്ള ഭ്ര​​മ​​ണ​​പ​​ഥ​​ങ്ങ​​ളി​​ൽ ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ളെ​​യെ​​ത്തി​​ക്കാ​​ൻ വി​​ക്ര​​ത്തി​​നാ​​കും. ഒ​​റ്റ വി​​ക്ഷേ​​പ​​ണ​​ത്തി​​ൽ വ്യ​​ത്യ​​സ്ത ഭ്ര​​മ​​ണ​​പ​​ഥ​​ങ്ങ​​ളി​​ൽ ഉ​​പ​​ഗ്ര​​ങ്ങ​​ൾ നി​​ക്ഷേ​​പി​​ക്കു​​ന്ന​​തു​​ൾ​​പ്പെ​​ടെ ശേ​​ഷി​​ക​​ളും വി​​ക്ര​​ത്തി​​നു​​ണ്ടെ​​ന്നു നി​​ർ​​മാ​​താ​​ക്ക​​ൾ. 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ഏ​​തു വി​​ക്ഷേ​​പ​​ണ​​കേ​​ന്ദ്ര​​ത്തി​​ലു​​മെ​​ത്തി​​ച്ചു കൂ​​ട്ടി​​യോ​​ജി​​പ്പി​​ച്ച് ദൗ​​ത്യ​​ത്തി​​നു സ​​ജ്ജ​​മാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​താ​​ണു വി​​ക്രം എ​​സ് എ​​ന്നും സ്കൈ​​റൂ​​ട്ട് അ​​ധി​​കൃ​​ത​​ർ. 

മൂ​​ന്ന് ഉ​​പ​​ഗ്ര​​ഹ​​ങ്ങ​​ൾ

ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള എ​​യ്റോ​​സ്പെ​​യ്സ് സ്റ്റാ​​ർ​​ട്ട​​പ്പാ​​യ സ്പേ​​സ്‌​​കി​​ഡ്സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ, യു​​എ​​സ്, സിം​​ഗ​​പ്പൂ​​ർ, ഇ​​ന്തോ​​നേ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ വി​​ക​​സി​​പ്പി​​ച്ച​​താ​​ണ് ഒ​​രു ഉ​​പ​​ഗ്ര​​ഹം. ര​​ണ്ടാ​​മ​​ത്തേ​​ത് ആ​​ന്ധ്ര പ്ര​​ദേ​​ശ് ആ​​സ്ഥാ​​ന​​മാ​​യ എ​​ൻ സ്പെ​​യ്സ് ടെ​​ക്കി​​ന്‍റേ​​ത്. അ​​ർ​​മീ​​നി​​യ​​ൻ ബ​​സൂം ക്യു ​​റി​​സ​​ർ​​ച്ച് ലാ​​ബി​​ന്‍റേ​​ത്. 

വി​​ക്ഷേ​​പ​​ണം പ്രൊ​​പ്പ​​ൽ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ നി​​ന്ന്

സ​​തീ​​ഷ് ധ​​വാ​​ൻ സ്പെ​​യ്സ് സെ​​ന്‍റ​​റി​​ൽ പി​​എ​​സ്എ​​ൽ​​വി​​യും ജി​​എ​​സ്എ​​ൽ​​വി​​യും വി​​ക്ഷേ​​പി​​ക്കാ​​ൻ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള ര​​ണ്ടു വി​​ക്ഷേ​​പ​​ണ​​ത്ത​​റ​​ക​​ളു​​ണ്ട്. എ​​ന്നാ​​ൽ, വി​​ക്രം ചെ​​റി​​യ റോ​​ക്ക​​റ്റാ​​യ​​തി​​നാ​​ൽ ഇ​​ന്ന​​ത്തെ വി​​ക്ഷേ​​പ​​ണം പ്രൊ​​പ്പ​​ൽ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ നി​​ന്നാ​​യി​​രി​​ക്കു​​മെ​​ന്ന് ഇ​​സ്രൊ.

Share6TweetSendShareShare

Latest from this Category

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies