VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗോക്കള്‍ക്കായി ദ്വാരകാക്ഷേത്രനട അര്‍ധരാത്രി തുറന്നു

ഗോപാലകനെ കാണാന്‍ അവരെത്തിയത് 450 കിലോമീറ്റര്‍ നടന്ന്

VSK Desk by VSK Desk
5 December, 2022
in ഭാരതം
ShareTweetSendTelegram

ദ്വാരക(ഗുജറാത്ത്): ഗോപാലകനും ഗോഭക്തനുമായ ദ്വാരകാപുരേശനെ കാണാന്‍ തന്‍റെ 25 ഗോക്കളുമായി 450 കിലോമീറ്റര്‍ നടന്ന് മഹാദേവ് ദേശായി എത്തി. ഗോക്കള്‍ക്ക് വേണ്ടി ദ്വാരകാപുരി ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ നടന്ന അര്‍ധരാത്രി തുറന്നു. കണ്ണനെ കണ്ട്, കോവിലിന് പ്രദക്ഷിണം വച്ച് പ്രസാദം കഴിച്ച്, കുറിയണിഞ്ഞ് അവര്‍ മടങ്ങി. നവംബര്‍ 25നാണ് ദ്വാരകയില്‍ അപൂര്‍വവും കൗതുകമുണര്‍ത്തുന്നതുമായ ക്ഷേത്രദര്‍ശനം നടന്നത്. നവംബര്‍ 25നാണ് സംഭവം നടന്നത്.

കച്ഛ് ജില്ലയിലെ ഗോകര്‍ഷകനായ മഹാദേവ് ദേശായിയുടെ പ്രാര്‍ത്ഥനകളിലൊന്നാണ് അന്ന് സാക്ഷാത്കരിച്ചത്. ദ്വാരകാക്ഷേത്രത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് അര്‍ധരാത്രിയില്‍ നട തുറന്നത്. 23ന് രാത്രി കച്ഛില്‍ നിന്ന് ഗോക്കളെയും കൂട്ടി മഹാദേവ് ദ്വാരകകയ്ക്ക് പുറപ്പെടുകയായിരുന്നു. കച്ഛിലെ ഗോകര്‍ഷകരെയാകെ ദുരിതത്തിലാഴ്ത്തിയ പശുക്കളുടെ രോഗബാധ മാറാന്‍ വേണ്ടി മഹാദേവ് നേര്‍ച്ച നേര്‍ന്നതാണ്, ഗോക്കളെയും കൂട്ടി ഗോപാലകനെ കാണാം എന്നത്.

ലപി വൈറസ് ബാധ മൂലം നിരവധി പശുക്കളാണ് കച്ഛില്‍ മരിച്ചത്. മഹാദേവിന്‍റെ പശുക്കള്‍ക്കും രോഗബാധയുണ്ടായി. അദ്ദേഹത്തിന്‍റെ ഗോശാലയിലെ തന്നെ 25 പശുക്കള്‍ക്ക് വൈറസ് ബാധിച്ചു. അവ സുഖം പ്രാപിച്ചാല്‍, ശ്രീകൃഷ്ണനെ കാണാന്‍ കാല്‍നടയായി ദ്വാരകയില്‍ വരുമെന്ന് മഹാദേവ് പ്രതിജ്ഞ ചെയ്തു. ‘ഭഗവാന്‍ തുണച്ചു, ഗോക്കള്‍ സുഖമായിരിക്കുന്നു. അവരെയും കൂട്ടി ഞാന്‍ ദ്വാരകയിലെത്തിയത് ആ വാക്ക് പാലിക്കാനാണ്’, മഹാദേവ് പറഞ്ഞു.

പകല്‍ നേരത്താണ് മഹാദേവും ഗോക്കളും ദ്വാരകയിലെത്തിയത്. എന്നാല്‍ ആയിരങ്ങള്‍ ദര്‍ശനം നടത്തുന്ന ആ സമയത്ത് ഗോക്കളെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പറ്റില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മഹാദേവിന്‍റെ പ്രാര്‍ത്ഥനമാനിച്ച് ക്ഷേത്രസമിതി അടിയന്തര യോഗം ചേര്‍ന്ന് ആചാര്യന്മാരുടെ സമ്മതത്തോടെ ഗോക്കള്‍ക്കു വേണ്ടി രാത്രി 12 മണിക്ക് ശ്രീകോവില്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Share16TweetSendShareShare

Latest from this Category

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies