VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മുസ്ലിങ്ങളല്ലാത്ത കുട്ടികള്‍ മദ്രസ‍കളില്‍; വിശദ അന്വേഷണത്തിന് ഉത്തരവ്; മദ്രസകളിലെ അമുസ്ലിങ്ങളായ കുട്ടികളെ ഉടന്‍ സ്‌കൂളുകളില്‍ ചേര്‍ക്കാനും നിര്‍ദേശം

VSK Desk by VSK Desk
9 December, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത മദ്രസകളില്‍ മുസ്ലിംങ്ങളല്ലാത്ത കുട്ടികളെ പ്രവേശിപ്പിക്കുന്നെന്ന പരാതിയില്‍ ഇടപെട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍). മുസ്‌ലിംകളല്ലാത്ത കുട്ടികളെ പ്രവേശിപ്പിക്കുന്ന എല്ലാ അംഗീകൃത മദ്രസകളെയും കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി.  വിശദമായ അന്വേഷണത്തിനു കണക്കെടുപ്പിനും ശേഷം മദ്രസകളിലെ എല്ലാ മുസ്ലീം ഇതര വിദ്യാര്‍ത്ഥികളെയും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാനും എന്‍സിപിസിആര്‍ ചീഫ് സെക്രട്ടറിമാരോട് ശുപാര്‍ശ ചെയ്തു.

ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തില്‍ ചെയര്‍പേഴ്‌സണ്‍ എന്‍സിപിസിആര്‍ പ്രിയങ്ക് കനൂംഗോ ആണ് ഉത്തരവിറക്കിയത്. അമുസ്ലിം സമുദായത്തില്‍പ്പെട്ട കുട്ടികള്‍ സര്‍ക്കാര്‍ ധനസഹായമുള്ള/അംഗീകൃത മദ്രസകളില്‍ പഠിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.. മദ്രസകള്‍ക്ക്  മുസ്ലിം കുട്ടികള്‍ക്ക് മതപരമായ വിദ്യാഭ്യാസം നല്‍കുന്നതിന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍  സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതോ സര്‍ക്കാര്‍ അംഗീകരിച്ചതോ ആയ മദ്രസകള്‍ കുട്ടികള്‍ക്ക് മതപരവും ഒരു പരിധിവരെ ഔപചാരികവുമായ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും മനസ്സിലാക്കുന്നെന്നും കത്തില്‍ പ്രിയങ്ക് സൂചിപ്പിക്കുന്നു. 2022 ഡിസംബര്‍ 8 മുതല്‍ 30 ദിവസത്തിനകം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മദ്രസ വിഷയത്തില്‍ എടുത്ത നടപടി റിപ്പോര്‍ട്ട് കമ്മീഷന് നല്‍കണമെന്നും കത്തില്‍ പറയുന്നു.

Share8TweetSendShareShare

Latest from this Category

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് സേവാഭാരതി

ആര്‍എസ്എസ് സാംസ്‌കാരിക സംഘടന, ഹിന്ദുത്വം ഭാരതത്തിന്റെ ദേശീയത : കെ.പി രാധാകൃഷ്ണന്‍

തപസ്യ അക്ഷരോത്സവം സമാപിച്ചു; ഓര്‍മകള്‍ ഓടിയെത്തിയ സ്മൃതിസദസ്

കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ട സിദ്ധാന്തത്തിന് അടയിരിക്കുന്നവര്‍: ഫ്രാന്‍സിസ് ടി. മാവേലിക്കര

വികസിത കേരളവും വിദ്യാഭ്യാസവും; ഗവര്‍ണറുമായി ചര്‍ച്ച നടത്തി

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies