VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ത്യ മതേതരമായി തുടരുന്നത് ഹിന്ദു ഭൂരിപക്ഷമായതു കൊണ്ട്: യോഗി ആദിത്യനാഥ്

VSK Desk by VSK Desk
5 February, 2023
in ഭാരതം
Share
Tweet
SendTelegram

ലഖ്‌നൗ: ഇന്ത്യ മതേതരമായി തുടരുന്നത് ഹിന്ദു ഭൂരിപക്ഷമായതുകൊണ്ടാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. രാജ്യത്തെ എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളാനും സംരക്ഷിക്കാനുമുള്ള കരുത്ത് ഹിന്ദുത്വത്തിനുണ്ടെന്നും അത് രാഷ്ട്രധര്‍മ്മമാണെന്നും അദ്ദേഹം പറഞ്ഞു. സനാതനധര്‍മ്മം ഏതെങ്കിലും ഒരു ആരാധാനാ മാര്‍ഗമോ ആചാര പദ്ധതിയോ അല്ല, അത് ഇന്ത്യയുടെ ദേശീയതയാണ്. എല്ലാ മതവിശ്വാസങ്ങള്‍ക്കും ഇടമുള്ള ജീവിതപദ്ധതിയാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.

ഇസ്ലാം, കൃസ്ത്യന്‍ വിശ്വാസങ്ങള്‍ വേറിട്ട എന്തെങ്കിലുമാണെന്ന് കരുതേണ്ടതില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഏത് പ്രതിസന്ധിയിലും സനാതനധര്‍മ്മ പരമ്പരയില്‍പ്പെട്ടവരുടെ സംരക്ഷണം അവര്‍ക്കുണ്ട്. ഭാരതം എല്ലായ്‌പോഴും എല്ലാവരെയും സംരക്ഷിച്ചു. ഈ രാജ്യം മതേതരമായിത്തുടരുന്നതിന് കാരണം ഹിന്ദു ഭൂരിപക്ഷമാണെന്നത് മാത്രമാണ്. വസുധൈവ കുടുംബകമാണ് അതിന്റെ ആദര്‍ശം. ലോകത്തിലെ പല രാജ്യങ്ങളിലും ന്യൂനപക്ഷജനത ഇല്ലാതാക്കപ്പെടുകയും അവരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നു, അവിടെ അത്തരം കൃത്യങ്ങളെ ചോദ്യം ചെയ്യാന്‍ പോലുമാളില്ല. എന്നാല്‍ ഭാരതത്തില്‍ അത് നടക്കില്ല, അദ്ദേഹം പറഞ്ഞു.

രാമചരിതമാനസം പോലുള്ള പവിത്ര ഗ്രന്ഥങ്ങളോടുള്ള ചിലരുടെ എതിര്‍പ്പിന്‍റെ അടിസ്ഥാനം അവരുടെ നിലനില്പ് മാത്രമാണെന്ന് യോഗി പറഞ്ഞു. ഒരൊറ്റ ജനതയെന്ന നിലയില്‍ മുന്നേറാനുള്ള നാടിന്റെ പരിശ്രമങ്ങളെ ജാതി പറഞ്ഞ് ഭിന്നിപ്പിക്കുക മാത്രമാണ് ഉന്നം. രാജ്യത്ത് ഇത്തരം ഭിന്നിപ്പിന്റെ ശക്തികളാണ് ആരാധനാലയങ്ങള്‍ തകര്‍ത്തത്. അധിനിവേശശക്തികള്‍ നമ്മുടെ ഐക്യത്തെ തകര്‍ക്കാനാണ് അത് ചെയ്തത്. അന്ന് ഇല്ലാതാക്കിയതെല്ലാം പുതിയ ഭാരതം വീണ്ടെടുക്കുകയാണ്. അയോധ്യയിലെ ശ്രീരാമക്ഷേത്രം ഒരു ഉദാഹരണം മാത്രമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

Share8
Tweet
SendShareShare

Latest from this Category

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies