VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ത്യക്കെതിരെ നുണപ്രചാരണം; ന്യൂയോര്‍ക്ക് ടൈംസിനെതിരെ ആഞ്ഞടിച്ച് അനുരാഗ് ഠാക്കൂര്‍

VSK Desk by VSK Desk
5 May, 2023
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ അപകീര്‍ത്തിപ്പെടുത്തിയ ന്യൂയോര്‍ക്ക് ടൈംസ് ചെയര്‍മാന്‍ എ.ജി. സുള്‍സ്‌ബെര്‍ഗര്‍ക്ക് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്‍റെ മറുപടി. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി പരിഗണിക്കുന്നുവെന്ന സുള്‍സ്ബര്‍ഗറുടെ പരാമര്‍ശം അതിരുകടന്നതാണെന്ന് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു.

തെറ്റ് ചെയ്യുന്നവരെ നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യും. നിയമത്തിന് അതിന്‍റെ വഴിയുണ്ട്. മാധ്യമ സ്ഥാപനമാണെന്ന പേരില്‍ ആര്‍ക്കും അതില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മെയ് 3 ന് ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ യുനെസ്‌കോയുടെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്, ഇന്ത്യയില്‍ ന്യൂസ് റൂമുകള്‍ റെയ്ഡ് ചെയ്യുകയും മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളായി കണക്കാക്കുകയും ചെയ്യുന്നുവെന്ന് സുല്‍സ്ബെര്‍ഗര്‍ ആരോപിച്ചത്.
ന്യൂസ് റൂമിന്‍റെ പദവി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യാനുള്ള അവകാശമല്ലെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇന്ത്യ ലോകശക്തിയായി ഉയരുന്നത് ദഹിക്കാത്ത ചില പഴയ ലോക മാധ്യമ സ്ഥാപനങ്ങള്‍ ആസൂത്രിതമായ അപവാദ പ്രചരണം നടത്തുകയാണ്. ഒരു തെളിവുമില്ലാതെ, അന്വേഷണം നടത്താതെ വായില്‍ തോന്നുന്നത് പറയുന്നത് വിവേകമാണോ? ഏത് അന്വേഷണവും മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാകുന്നത് എങ്ങനെയാണെന്ന് ഇവര്‍ വ്യക്തമാക്കണം. വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമായ ഇന്ത്യാ വിരുദ്ധ കഥകള്‍ എഴുതുന്നതിന് കുപ്രസിദ്ധമായ ന്യൂയോര്‍ക്ക് ടൈംസ് നുണ പറയാന്‍ യുനെസ്‌കോയുടെ വേദി ദുരുപയോഗം ചെയ്തു. പത്രം ന്യൂയോര്‍ക്ക് ടൈംസ് ആണോ ന്യൂ ഡിസ്റ്റോര്‍ട്ട് ടൈംസ് ആണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്, മന്ത്രി പറഞ്ഞു.

Share1TweetSendShareShare

Latest from this Category

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies