നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് നാഗ്പൂരില്‍ എട്ടിന് ആരംഭിക്കും. വര്‍ഗ് സര്‍വാധികാരിയായി നിശ്ചയിച്ച അവധ് പ്രാന്ത സംഘചാലക് കൃഷ്ണമോഹന്‍ നാഗ്പൂരിലെത്തി. അദ്ദേഹത്തെ നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ സ്വീകരിച്ചു. മഹാനഗര്‍ സഹകാര്യവാഹ് ഉദയ് വാംഖഡെ, മോഹിതെ ഭാഗ് സഹകാര്യവാഹ് രാവി ലാംജേവാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.




















