VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ അയോദ്ധ്യയില്‍

VSK Desk by VSK Desk
15 January, 2024
in ഭാരതം
ShareTweetSendTelegram

ലക്‌നൗ : സസ്യഭക്ഷണം മാത്രം ലഭിക്കുന്ന രാജ്യത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ അയോദ്ധ്യയില്‍ ഉയരും. ഈ മാസം 22ന് ശ്രീരാമക്ഷേത്രം പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കാനിരിക്കെ ക്ഷേത്ര നഗരിയില്‍ ആഡംബര ഹോട്ടലുകള്‍ നിര്‍മിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി ബിസിനസുകാരാണ് എത്തുന്നത്. അതിലൊന്നാണ് ഈ പദ്ധതി എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

”അയോദ്ധ്യയില്‍ ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ക്ക് 25 നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ശുദ്ധമായ വെജിറ്റേറിയന്‍ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ നിര്‍മ്മിക്കുക എന്നതാണ് അതിലൊന്ന്,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്ലാ വര്‍ഷവും ജനുവരി 22-ന് പ്രതിഷ്ഠ ചടങ്ങ് ആഘോഷിക്കുന്നതിനായി മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അയോദ്ധ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി എടുത്തുപറഞ്ഞു. ലോകോത്തര സൗകര്യങ്ങളുള്ള ആത്മീയ വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി അയോദ്ധ്യ ഉടന്‍ മാറുമെന്നും പറഞ്ഞു. .

നിലവില്‍ 50,000-ത്തിലധികം തീര്‍ത്ഥാടകരെ പാര്‍പ്പിക്കാനുള്ള ശേഷി അയോധ്യക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി, യോഗി ആദിത്യനാഥിന്റെ സ്വന്തം പട്ടണമായ ഗോരഖ്പൂര്‍, ലഖ്നൗ, പ്രയാഗ്രാജ് എന്നിവയുമായി അയോധ്യയെ ബന്ധിപ്പിക്കാന്‍ ഹരിത ഇടനാഴി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘2017-ന് മുമ്പ് അയോധ്യയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ നഗരം വികസിപ്പിക്കാന്‍ ശ്രമിച്ചു. ഇതെല്ലാം പത്ത് വര്‍ഷം മുമ്പ് സംഭവിക്കേണ്ടതായിരുന്നു.എന്നാല്‍ അയോധ്യയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല,’ യോഗി ആദിത്യനാഥ് വെളിപ്പെടുത്തി.

പട്ടണത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി കുടിയിറക്കപ്പെട്ടവര്‍ക്കും കടകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കടകള്‍ക്ക് ഒഴിയേണ്ടി വന്നവര്‍ക്ക് പകരം സ്ഥലം നല്‍കിയിട്ടുണ്ട്.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies