VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശ്രീരാമക്ഷേത്ര സമര്‍പ്പണത്തോടെ ഭാരതം മഹത്തായ നാളുകളിലേക്ക് മടങ്ങിയെത്തി: നമല്‍ രജപക്‌സെ

VSK Desk by VSK Desk
12 February, 2024
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ സമര്‍പ്പണത്തോടെ ഭാരതം അതിന്റെ ഏറ്റവും മഹത്തായ നാളുകളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണെന്ന് ശ്രീലങ്കന്‍ എംപിയും മുന്‍ ലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെയുടെ മകനുമായ നമല്‍ രജപക്‌സെ. അയോദ്ധ്യയിലെത്തി ബാലകരാമന്റെ ദര്‍ശനപുണ്യം നേടിയതിന്റെ അനുഭവം എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ് നമലിന്റെ പ്രതികരണം.

ഹിന്ദുജീവിതദര്‍ശനത്തോടും രാമകഥകളോടും ഏറെ ബന്ധപ്പെട്ടതാണ് ശ്രീലങ്കയുടെ സാമൂഹിക ജീവിതം എന്ന് ചൂണ്ടിക്കാട്ടിയ നമല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രാണപ്രതിഷ്ഠയ്ക്ക് നേതൃത്വം നല്കിയത് അഭിമാനകരമാണെന്ന് ചൂണ്ടിക്കാട്ടി. അയോദ്ധ്യയിലെത്തി ഭഗവാന്‍ രാമന്റെ അനുഗ്രഹം നേടുന്നതിനുള്ള അവസരം തന്നെ വലിയ ബഹുമതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാജ്യത്തിനകത്തും പുറത്തും നിന്ന് ലക്ഷക്കണക്കിന് ശ്രീരാമഭക്തരാണ് അയോദ്ധ്യയിലേക്ക് പ്രവഹിക്കുന്നത്. സുരിനാമില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള പ്രതിനിധി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു. ഫിജിയുടെ ഉപപ്രധാനമന്ത്രി ബിമന്‍ പ്രസാദ് പ്രതിനിധി സംഘത്തോടൊപ്പം വ്യാഴാഴ്ച അയോദ്ധ്യയിലെത്തിയിരുന്നു.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോലീസ് ജനങ്ങളോട് കൂടുതൽ സംവേദനക്ഷമമാകണമെന്ന് രാഷ്‌ട്രപതി

രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ഭയ്യാജി ജോഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

15000ല്‍ പരം ഭിന്നശേഷിക്കാരെ ഫ്രീയായി നീന്താന്‍ പഠിപ്പിച്ച ആലുവക്കാരന്‍ സജി വാലശേരിലിനെ ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies