VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജാതി ഈശ്വര സൃഷ്ടിയല്ല, സമത്വം സമാജത്തിന്റെ ധര്‍മ്മമാണ്: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
22 February, 2024
in ഭാരതം
ShareTweetSendTelegram

ജാല്‍ന(മഹാരാഷ്ട്ര): ജാതികള്‍ ഈശ്വരസൃഷ്ടിയല്ല, സമാജസൃഷ്ടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ബന്ധുത്വഭാവത്തോടെ കഴിയുക എന്നത് മനുഷ്യന്റെ ധര്‍മ്മമാണ്. സമത്വവും സഹകരണവും ജീവിതത്തിന്റെ അനിവാര്യതയാണ്. ജാതിവിവേചനങ്ങള്‍ക്ക് ഈശ്വരനെ കൂട്ടുപിടുക്കേണ്ടതില്ല, ഒരു ജാതിയും ഈശ്വരന്‍ സൃഷ്ടിച്ചിട്ടില്ല, മോഹന്‍ ഭാഗവത് പറഞ്ഞു. ജാല്‍നയില്‍ ബാബാ ആനന്ദ് ഗട്കറുടെ ഗ്രന്ഥങ്ങളെക്കുറിച്ച് തയാറാക്കിയ ആനന്ദ് നിധാന്‍ എന്ന പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമനും ഭരതനും ഭാരതത്തിന്റെ ആദര്‍ശങ്ങളാണെന്നും ജനത എന്ന നിലയില്‍ ആ ബന്ധുത്വത്തെ നാമോരോരുത്തരും മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാബയുടെ സാന്നിധ്യം ഇത്തരത്തിലുള്ള സാഹോദര്യഭാവം സമാജത്തില്‍ സൃഷ്ടിക്കാന്‍ ഉപകരിക്കുമെന്ന് സര്‍സംഘചാലക് കൂട്ടിച്ചേര്‍ത്തു.

നാടോടിസമൂഹം അവഗണിക്കേണ്ടവരോ അരികിലേക്ക് മാറ്റി നിര്‍ത്തേണ്ടവരോ അല്ല. അവര്‍ ജീവിക്കുന്നത് കച്ചവടത്തിനല്ല, ധര്‍മ്മത്തിനു വേണ്ടിയാണ്. നാടോടിവിജ്ഞാനം വിപുലമായ അറിവാണ് സമാജത്തിന് പകര്‍ന്നത്. ലോഹശാസ്ത്രം, വൈദ്യചികിത്സ മുതലായവയില്‍ലെ നാടോടിസമൂഹത്തിന്റെ അറിവിന് ഭാരതം എന്നും ആദരിച്ചു. വിദേശ ഭരണാധികാരികളാണ് ആ സമൂഹത്തോട് അവജ്ഞ വളര്‍ത്തിയത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയര്‍ത്തേണ്ടത് ആവശ്യമാണ്.

അറിവ് പുസ്തകങ്ങളില്‍ ഒതുങ്ങേണ്ടതല്ല, സമാജത്തിന് പ്രയോജനപ്പെടണം. ചിന്തകളാണ് മനുഷ്യനെ ദേവന്മാരും അസുരന്മാരുമായി മാറ്റുന്നു. ഇത് മനസിലാക്കാനുള്ള അറിവ് സന്യാസിമാര്‍ക്കുണ്ട്. അനന്തമായ ആകാശം സൃഷ്ടിക്കുന്നത് ഈശ്വരനാണെന്ന് നാം ഭാവനയില്‍ കാണുന്നു. അറിവിന്റെ ഈ വിശാലമായ ആകാശം സൃഷ്ടിക്കുന്നത് ഋഷിമാരാണ്. അവരുടെ ഉപദേശങ്ങള്‍ നാം കേള്‍ക്കണം. ഭാരതം വളരേണ്ടത് ലോകത്തിനാകെ സുഖം പകരാനാണ്, സര്‍സംഘചാലക് പറഞ്ഞു.  

പരിപാടിയില്‍ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ സന്‍സ്ത പ്രസിഡന്റ് പദ്മശ്രീ രമേഷ്ജി പതംഗെ, ബാബ ആനന്ദ്ഗഡ്കര്‍, ഡോ.ജയശ്രീ കുമാവത്ത്, രഘുനന്ദന്‍ നിക്രത്ത് എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShare

Latest from this Category

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

രുഗ്മിണി അക്ക അന്തരിച്ചു

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി: സംഘത്തെ അടുത്തറിഞ്ഞ് കൊല്ലത്തിന്റെ പ്രബുദ്ധ സഭ

അഭിമാനമായി കൗസര്‍ ഫാത്തിമയും സംഘവും; ലോകത്തിന്റെ നെറുകയില്‍ വന്ദേമാതരം മുഴങ്ങി

ഹിന്ദുത്വം എല്ലാവരെയും ഉൾക്കൊള്ളുന്നത്: സുനിൽ ആംബേക്കർ

ആർഎസ്എസ് പന്തളം ഖണ്ഡ് സംഘചാലക് ഡോ. കെ. ഹരിലാൽ അന്തരിച്ചു

സംഘം റിലീസ് ചെയ്തു

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപനം ജൂണ്‍ നാലിന്

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം : ക്ഷേത്ര സംരക്ഷണ സമിതി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies