VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിര്‍ത്താന്‍ ലോകരാജ്യങ്ങള്‍ തയാറാകണം: അജിത് ഡോവല്‍

VSK Desk by VSK Desk
4 April, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിര്‍ത്താന്‍ ലോകരാജ്യങ്ങള്‍ തയാറാകണമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. കസാഖിസ്ഥാനിലെ അസ്താനയില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) സംഘടിപ്പിച്ച സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 പേരുടെ ജീവനെടുത്ത, മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാള്‍ ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു.

മാര്‍ച്ച് 22ന് മോസ്‌കോയിലുണ്ടായ ഭീകരാക്രമണം തീര്‍ത്തും അപലപനീയമാണ്. ഭീകരവാദ ഭീഷണിയെ നേരിടാന്‍ റഷ്യന്‍ ഫെഡറേഷനിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഭാരതം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നിക്കോളായ് പത്രുഷേവിനോട് അജിത് ഡോവല്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകരതയടക്കം ഏതൊരു ഭീകരപ്രവര്‍ത്തനവും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ആര്, എവിടെനിന്ന്, ആര്‍ക്കുവേണ്ടി, ഏത് സാഹചര്യത്തില്‍ ചെയ്തതായാലും അതിനെ ന്യായീകരിക്കാനാകില്ല.

എന്തുവില കൊടുത്തും ഭീകരതയെ ഫലപ്രദമായി അതിവേഗം നേരിടണം. ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇരട്ടനിലപാട് സ്വീകരിക്കുന്നത് നിര്‍ത്താന്‍ രാജ്യങ്ങള്‍ തയാറാകണം. ഭീകരവാദത്തിനായി ഫണ്ട് സ്വരൂപിക്കുന്നവരും, സ്‌പോണ്‍സര്‍മാരും, സഹായികളും നിയമത്തിന്റെ മുന്നിലെത്തണമെന്നും ഡോവല്‍ ചൂണ്ടിക്കാട്ടി.

ഭീകരസംഘടനകളും തുടര്‍ച്ചയായ ഭീഷണിയാണ്. അല്‍- ഖ്വയ്ദയും അവരുടെ ഉപസംഘടനകളും, ഇസ്ലാമിക് സ്റ്റേറ്റ്, പാകിസ്ഥാന്‍ ആസ്ഥാനമായ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുള്‍പ്പെടെ ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പട്ടികപ്പെടുത്തിയ ഭീകരസംഘടനകള്‍ നിരന്തരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിര്‍ത്തി കടന്നുള്ള ആയുധക്കടത്തിനും ലഹരിക്കടത്തിനുമായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളെയാണ് ഭീകരര്‍ പ്രയോജനപ്പെടുത്തുന്നത്. ഇതിനെയും പ്രതിരോധിക്കേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിലെ ഭീകരവാദ ശ്യംഖലയെക്കുറിച്ചും അവിടുത്തെ സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചും അദ്ദേഹം ആശങ്കയറിയിച്ചു. അഫ്ഗാനിലേക്ക് മാനുഷിക സഹായങ്ങളെത്തിക്കുക, വിശ്വാസ്യതയും ഉത്തരവാദിത്തവുമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുക എന്നിവയ്‌ക്കാണ് എസ്‌സിഒ പ്രാധാന്യം നല്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ShareTweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies