അകല്‍കോട്ട്(മഹാരാഷ്ട്ര): സ്വാമി സമര്‍ത്ഥിന്റെ ജന്മനാട്ടില്‍ പ്രണമിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ദേശീയതയും ആത്മീയതയും രണ്ടല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ച സ്വാമിജിയുടെ ജന്മനാട്ടില്‍, അകല്‍കോട്ടിലെത്തുമ്പോള്‍ മനസ് മതിമറന്നുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരു ദത്താത്രേയയുടെ അവതാരമായ സ്വാമി സമര്‍ത്ഥ് മഹാരാജിന്റെ സ്പര്‍ശനം കൊണ്ട് രാജ്യത്തിന്റെ പല പ്രവിശ്യകളും പവിത്രമായിത്തീര്‍ന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്കല്‍കോട്ടില്‍ സ്വാമി സമര്‍ത്ഥിന്റെ ജന്മസ്ഥാനമായ ശ്രീ വടവൃക്ഷ സ്വാമി മഹാരാജ് ദേവസ്ഥാനം അദ്ദേഹം സന്ദര്‍ശിച്ചു. ക്ഷേത്ര സമിതി അധ്യക്ഷന്‍ മഹേഷ് ഇംഗലെ സര്‍സംഘചാലകിനെ സ്വീകരിച്ചു.







![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post