VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആസാമില്‍ വനഭൂമി കൈയേറ്റമൊഴിപ്പിച്ചു; രണ്ടായിരം ബംഗ്ലാദേശികളെ പുറത്താക്കി

VSK Desk by VSK Desk
26 September, 2024
in ഭാരതം
ShareTweetSendTelegram

ഗുവാഹത്തി: ബംഗ്ലാദേശില്‍ നിന്ന് ആസാമില്‍ അനധികൃതമായി 450 കുടുംബങ്ങളെ ഒഴിപ്പിച്ചു. ഗോള്‍പാറ ജില്ലയില്‍ അറുപത് ഹെക്ടര്‍ വനഭൂമി കൈയേറി പാര്‍പ്പുറപ്പിച്ചിരുന്ന രണ്ടായിരം പേരെയാണ് ആസാം സര്‍ക്കാര്‍ കണ്ടെത്തി പുറത്താക്കിയത്. വനമേഖലയില്‍ സ്ഥാപിച്ചിരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുള്‍പ്പെടെ മറ്റ് നിര്‍മ്മിതികളും നീക്കിയിട്ടുണ്ടു. ഇത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ സഹായിക്കും. 2001 മുതല്‍ 2016 വരെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് ഈ മേഖലയില്‍ ബംഗ്ലാദേശി കടന്നുകയറ്റമുണ്ടായത്.

ലാഖിപൂര്‍ റേഞ്ചിലെ 118 ഹെക്ടര്‍ ‘ബന്ദര്‍മാത റിസര്‍വ് ഫോറസ്റ്റില്‍ വനപാലകരുടെയും വന്‍ പോലീസ് സംഘത്തിന്റെയും സംയുക്തനീക്കത്തിലാണ് കൈയേറ്റമൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ എല്ലാ റിസര്‍വ് വനമേഖലകളിലെയും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം നടക്കുന്നത് ഗോല്‍പാറയിലാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ തേജസ് മാരിസ്വാമിചൂണ്ടിക്കാട്ടി. പ്രദേശം വെട്ടിത്തെളിച്ചശേഷം ആനത്താവളത്തിന് അനുയോജ്യമാക്കാന്‍ വനവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ശരാശരി ഇരുപത്തഞ്ചോളം പേരുടെ ജീവന്‍ ഈ മേഖലയില്‍ മാത്രം കാട്ടാനകള്‍ അപഹരിച്ചിട്ടുണ്ട്.

ShareTweetSendShareShare

Latest from this Category

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്ട്രം തെരഞ്ഞെടുത്തവര്‍: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കെ. ഗംഗാധരൻ അന്തരിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies