VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കായിക താരങ്ങള്‍ അഭിമാനത്തിന്റെ പതാകാവാഹകര്‍: ദത്താത്രേയ ഹൊസബാളെ

പി.ആര്‍. ശ്രീജേഷിന്റെ അമ്മയുള്‍പ്പെടെ ആറ് പേര്‍ക്ക് ആദരം.

VSK Desk by VSK Desk
20 January, 2025
in ഭാരതം
Share
Tweet
SendTelegram

ഭോപാല്‍(മധ്യപ്രദേശ്): സൈനികരും കായിക താരങ്ങളുമാണ് ദേശീയാഭിമാനത്തിന്റെ പതാക ഏന്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാഷയുടെയോ പ്രദേശത്തിന്റെയോ ഭേദമില്ലാതെ അവര്‍ രാജ്യത്തിന്റെയാകെ അഭിമാനവും സ്വത്തുമാണ്.  സൈനികരോടും കായികതാരങ്ങളോടും രാജ്യത്തെ പൗരന്മാര്‍ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ രവീന്ദ്ര ഭവനില്‍ ക്രീഡാഭാരതി സംഘടിപ്പിച്ച ജീജാബായ് സമ്മാന്‍ സമാരോഹില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ഭാരത ഹോക്കി ടീമിന്റെ മുന്‍നായകന്‍ പി.ആര്‍. ശ്രീജേഷിന്റെ അമ്മ ഉഷാകുമാരി, ജാവലിന്‍ ഇതിഹാസം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി, ഭാരതത്തിലെ ആദ്യ വനിതാ ജിംനാസ്റ്റ് ദീപാ കര്‍മാകറിന്റെ അമ്മ ഗൗരി കര്‍മാകര്‍, ഒളിമ്പിക് ബോക്‌സിങ് താരം ലോവ്ലിന ബോര്‍ഗോഹെയ്നിന്റെ അമ്മ മോണി ദേവി, ഹോക്കി താരം വിവേക് സാഗറിന്റെ അമ്മ കമലാദേവി, 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ പാരാലിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അവനി ലേഖരയുടെ അമ്മ ശ്വേത ലേഖര എന്നിവര്‍ക്ക് സര്‍കാര്യവാഹ് ജീജാബായ് സമ്മാന്‍ നല്കി ആദരിച്ചു.

പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ശിവാജിയെ അമ്മ ജീജാബായ് ഛത്രപതിയാക്കിയതെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. ജീജാമാത മികച്ച ഭരണാധികാരി കൂടിയായിരുന്നു. ശിവാജി മഹാരാജ് ഔറംഗസീബിന്റെ തടവിലായിരുന്നപ്പോള്‍, അമ്മയാണ് രാജ്യഭരണം നടത്തിയത്. തന്റെ മകന്‍ ആര്‍ക്കും അടിമയാകില്ലെന്നും ഒരു ഭരണാധികാരിയായി സമൂഹത്തെ സേവിക്കുമെന്ന ജീജാമാതാവിന്റെ നിശ്ചയദാര്‍ഢ്യമാണ് അദ്ദേഹത്തായ ഛത്രപതിയാക്കി മാറ്റിയത്, സര്‍കാര്യവാഹ് പറഞ്ഞു.  

കായികമേഖലയില്‍ എല്ലാ രംഗത്തും രാജ്യം മുന്നേറണം. ഒന്നോ രണ്ടോ കായിക ഇനങ്ങളില്‍ മാത്രമല്ല പുരോഗതി ഉണ്ടാകേണ്ടത്. ഇപ്പോള്‍ ദല്‍ഹിയില്‍ ആദ്യ ഖോ-ഖോ ലോകകപ്പ് നടക്കുകയാണ്. ആഗോള മത്സരങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ മുന്നേറുന്നത് സന്തോഷകരമാണ്.  പാരമ്പര്യവും രാഷ്ട്രാഭിമാനവും ഉയര്‍ത്തുന്ന കായികസംസ്‌കാരം വളര്‍ത്തുകയാണ് ക്രീഡാഭാരതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, മധ്യപ്രദേശ് കായിക യുവജനക്ഷേമ മന്ത്രി വിശ്വാസ് സാരംഗ്, ക്രീഡ ഭാരതി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ചേതന്‍ കശ്യപ് എന്നിവര്‍ പങ്കെടുത്തു.

Tags: Dattatreya Hosabale
Share
Tweet
SendShareShare

Latest from this Category

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

Load More

പുതിയ വാര്‍ത്തകള്‍

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

മാടായിപ്പാറ സംരക്ഷിക്കണം: ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ സമിതി മാടായിപ്പാറ സന്ദർശിച്ചു

ഡോ. എം. വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies