VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല

VSK Desk by VSK Desk
28 April, 2026
in ഭാരതം
Share
Tweet
SendTelegram

ചിത്രകൂട്(യുപി): മന്ദാകിനീ നദിയിലെ മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ചിത്രകൂടില്‍ രണ്ട് ദിവസത്തെ ശില്പശാലം നടത്തി.  മന്ദാകിനിയുടെ വിശുദ്ധിയും ഒഴുക്കും നിലനിര്‍ത്തുന്നതിന് സാങ്കേതിക, പാരിസ്ഥിതിക, സാമൂഹിക രംഗങ്ങളിലുള്ളവരുടെ പങ്കാളിത്തം ആവശ്യമാണെന്ന് ശില്പശാല വിലയിരുത്തു. മലിനജല മാനേജ്മെന്റും പാരിസ്ഥിതിക പുനഃസ്ഥാപനവും എന്ന വിഷയമാണ് ആരോഗ്യധാമില്‍ നടന്ന ശില്പശാല ചര്‍ച്ച ചെയ്തത്.

ശില്പശാലയില്‍ പങ്കെടുത്തവര്‍ നദി സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. നദീപുനരുജ്ജീവനം, നീര്‍ത്തട പരിപാലനം, ജൈവവൈവിധ്യ പുനഃസ്ഥാപനം, മലിനജല മാനേജ്മെന്റ്, ഖരമാലിന്യ പരിപാലനം എന്നിവയില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. നദിയിലേക്ക് പ്ലാസ്റ്റിക്, ഖരമാലിന്യങ്ങള്‍ എന്നിവ തള്ളുന്നത് കര്‍ശനമായി നിരോധിക്കേണ്ടത് നദീശുദ്ധീകരണത്തിന് അത്യാവശ്യമാണ്. പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കപ്പെടണം, തണ്ണീര്‍ത്തടങ്ങള്‍ ഉപയോഗക്ഷമമാക്കണം, മലിനജലം സംസ്‌കരിക്കുന്നതിന് പരിസ്ഥിതി സൗഹൃദ എന്‍സൈമുകളുടെ ഉപയോഗം ഉറപ്പാക്കണം എന്നീ നിര്‍ദേശങ്ങളും ഉയര്‍ന്നു.

നദിയുടെ വൃഷ്ടിപ്രദേശങ്ങള്‍ പുനരുജ്ജീവിപ്പിക്കണം, മണ്ണൊലിപ്പ് തടയുകയും തീരങ്ങളില്‍ വൃക്ഷത്തൈകള്‍ നടുകയും വേണം, നദികളുടെ ചുറ്റും വലിയ അളവില്‍ കുളങ്ങളും ജലസംഭരണികളും നിര്‍മ്മിക്കണം. നദീതീരങ്ങളില്‍ കിണറുകള്‍ നിര്‍മ്മിക്കണം. ഗ്രാമസഭകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയില്‍ നദീശുചിത്വത്തെക്കുറിച്ച് അവബോധം വളര്‍ത്തണം എന്നീ അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷണം നല്‍കണമെന്ന് ശില്പശാല ആവശ്യപ്പെട്ടു. പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. സി.ആര്‍. ബാബു, ഭോപ്പാലിലെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡയറക്ടര്‍ ഡോ. എ.കെ. വിദ്യാര്‍ത്ഥി തുടങ്ങിയവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.  

Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies