VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സക്ഷമയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളനം നവംബര്‍ 19ന്

VSK Desk by VSK Desk
21 August, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: സക്ഷമയുടെ പതിനഞ്ചാമത് സംസ്ഥാന സമ്മേളന നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി ദേശീയ തലത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന സംഘടനയാണ് സക്ഷമ. രാഷ്‌ട്രീയ സ്വയം സേവകസംഘം പ്രാന്തീയ സഹകാര്യവാഹ് പ്രസാദ് ബാബു സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

സക്ഷമ സംസ്ഥാന സെക്രട്ടറി ടി എം കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ മഹേഷ് സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സക്ഷമ സംസ്ഥാന സമിതി അംഗം രഘുനാഥന്‍ നായര്‍, ഡോ. സുബൈന്‍ ശിവദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നവംബര്‍ മാസത്തില്‍ തിരുവനന്തപുരത്തായിരിക്കും സംസ്ഥാന സമ്മേളനം. 18 ന് രണ്ടായിരം ദിവ്യാംഗര്‍ പങ്കെടുക്കുന്ന റാലിയും, 19ന് സംസ്ഥാന പ്രതിനിധി സമ്മേളനവും നടക്കും.

സമ്മേളനത്തിന്റെ നടത്തിപ്പിനായി പ്രൊ. എം. എസ്. രമേശന്‍, കെ. ആര്‍. രഘുനാഥന്‍ നായര്‍, രഞ്ജിത് കാര്‍ത്തികേയന്‍, ഡോ. പി. പി. ബാവ, കെ. ജയകുമാര്‍, സി. എസ്. മോഹനന്‍ കോന്നി എന്നിവര്‍ രക്ഷാധികാരികളായി 51 അംഗ സ്വാഗത സംഘം ചുമതലയേറ്റു. ഡോ സബൈന്‍ ശിവദാസ് ചെയര്‍മാനും യു. സുരേഷ് കുമാര്‍ ജനറല്‍ കണ്‍വീനറും ആയി തെരഞ്ഞെടുക്കപ്പെട്ടു. വെങ്കട്ടരാമന്‍, ശശിധരന്‍, ഡോ. മഹേഷ് സുകുമാരന്‍, ടിഫാനി ബ്രാര്‍, ഡോ. കവിത, അഡ്വ. ഹരിപ്രസാദ്, എം. ആര്‍. ഗോപന്‍, ജി. എസ്. മഞ്ജു, തിരുമല അനില്‍ എന്നിവര്‍ വൈസ് ചെയര്‍മാന്മാരായി പ്രവര്‍ത്തിയ്‌ക്കും. എസ്. അജികുമാര്‍ ആണ് ട്രഷറര്‍.

മറ്റ് ഉപസമിതികളുടെ ചുമതലക്കാര്‍ എം. സന്തോഷ് (ഫിനാന്‍സ്), വിനയന്‍, അനിതാ നായകം (പ്രോഗ്രാം), രാജന്‍ കൈമനം, മനോജ് തളിയല്‍ (ഫുഡ്), ശ്യാം പ്രകാശ്, ഫിലിപ്പ്, ഡോ. പ്രിയാ സജിത്ത് (പബ്ലിസിറ്റി), മിനി, ഷിജി, നിഷ, ബിന്ദു (മഹിളാ വിഭാഗം), വിനോദ്, പത്മകുമാരന്‍, സുധി (ഗതാഗതം, താമസം), വിവേക് ജി. നായര്‍, ജയന്‍ നമ്പൂതിരി (മീഡിയ), കൃഷ്ണകുമാര്‍ (ഓഫീസ്)

2025ലെ സംഘടനാ ലക്ഷ്യത്തെ മുന്‍നിര്‍ത്തി വിഷന്‍ 2025 എന്ന ശില്പശാലയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് ഭിന്നശേഷിക്കാരുടെ നൈപുണ്യ വികസനം എന്ന വിഷയത്തില്‍ ജി വിജയരാഘവന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ഹോം തെറാപ്പി (ആര്‍ ജെ ധനേഷ് കുമാര്‍), ഭിന്നശേഷിക്കാരുടെ സാമൂഹ്യ ഉദ്ഗ്രഥനം (ടിഫാനി ബ്രാര്‍), ആര്‍. പി. ഡബ്ലിയു. ഡി. ആക്ടും ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും (പഞ്ചാപകേശന്‍), സാമൂഹ്യ സംഘടനകളുടെ സാമ്പത്തിക സമാഹരണം (രഞ്ജിത്ത് കാര്‍ത്തികേയന്‍) എന്നിവരും ക്ലാസ്സുകള്‍ നയിച്ചു.

Share1TweetSendShareShare

Latest from this Category

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നേത്രദാനത്തിലൂടെ മാത്രമേ കോർണിയ അന്ധത തുടച്ചുനീക്കാനാകൂ: ജസ്റ്റിസ് അലക്സാണ്ടർ തോമസ്

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

രാമായണമൂല്യങ്ങള്‍ ഇന്നും ഭാരതത്തെ നയിക്കുന്നു: സ്വാമി സൂക്ഷ്മാമൃത ചൈതന്യ

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies