VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തിന്റെ സാമൂഹ്യ ചരിത്രം അട്ടിമറിക്കാൻ ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ശ്രമിക്കുന്നു: ജെ. നന്ദകുമാർ

VSK Desk by VSK Desk
10 September, 2023
in കേരളം
Share
Tweet
SendTelegram

തൃശൂർ: കേരളത്തിൻ്റെ സാമൂഹ്യ ചരിത്രം അട്ടിമറിക്കാൻ ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ബോധപൂർവ്വം ശ്രമിക്കുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. കൃത്രിമമായ ചരിത്രം നിർമിച്ചെടുക്കുകയാണ്. സാമൂഹ്യ വിഷയങ്ങളിലും സാഹിത്യത്തിലും കൃത്രിമമായ ആഖ്യാനങ്ങൾ സൃഷ്ടിച്ചു കൊണ്ട് കേരള ചരിത്രത്തെ വഴിതിരിച്ചുവിടാനാണ് ശ്രമം. തുഞ്ചത്തെഴുത്തച്ഛനും പൂന്താനവും ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് വരെ ഇവർ വാദിക്കുന്നു. കേരളത്തനിമ എന്നത് ആർഷഭാരത പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായ ഒന്നല്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ സാമൂഹ്യ-സാംസ്കാരിക ഏകത ശക്തമാണ്.  രാഷ്ട്രത്തിൻ്റെ ഈ ഏകതയെ തകർക്കാനാണ് ശ്രമം. ജെ.നന്ദകുമാർ പറഞ്ഞു. ചേർപ്പിൽ തപസ്യ സംസ്ഥാന പഠന ശിബിരത്തിൽ കേരളത്തനിമയും ആവിഷ്കരാഖ്യാനങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കവി കല്ലറ അജയൻ അധ്യക്ഷനായി. ടി.എസ്. നീലാംബരൻ, ഇ.എം ഹരി എന്നിവരും സംസാരിച്ചു രണ്ടുദിവസങ്ങളിലായി നടന്ന പഠനശിബിരം ഇന്ന് സമാപിച്ചു. സമാപന സമ്മേളനം ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ് കെ. പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സമാപനസഭയിൽ പ്രൊഫസർ പി. ജി.ഹരിദാസ് അധ്യക്ഷനായി .സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.രാമചന്ദ്രൻ സ്വാഗതവും ശ്രീജിത്ത് മൂത്തേടത്ത് നന്ദിയും പറഞ്ഞു.

തപസ്യ സംസ്ഥാന പഠനശിബിരത്തിൽ ജെ.നന്ദകുമാർ സംസാരിക്കുന്നു.
തപസ്യ സംസ്ഥാന പ0ന ശിബിരത്തിൻ്റെ സമാപനം ആർ എസ് എസ് പ്രാന്ത സഹകാര്യവാഹ് കെ.പി.രാധാകൃഷണൻ സംസാരിക്കുന്നു.
Share9
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies