VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഇരിട്ടി വെളിമാനം സെൻറ് സെബാസ്റ്റ്യൻ സ്‌കൂളിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എബിവിപി

VSK Desk by VSK Desk
7 September, 2024
in കേരളം
Share
Tweet
SendTelegram

ഇരിട്ടി: വെളിമാനം സെന്റ് സെബാസ്‌റ്റ്യൻസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ആരോമൽ സുരേഷ് ആത്മഹത്യ ചെയ്‌തതിൽ അധ്യാപകർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി. സ്‌കൂളിലെ ജനൽ ചില്ല് പൊട്ടിയതുമായി ബന്ധപ്പെട്ട് ആരോമലിനെ സ്‌കൂൾ അദ്ധ്യാപകരും ഹെഡ്മാഷും വിളിച്ച് ശാസിക്കുകയും മറ്റു കുട്ടികളുടെ മുന്നിൽവെച്ചു നിരന്തരം മാനസികമായി തളർത്തുന്ന നടപടി ഉണ്ടായി. നഷ്ടപരിഹാരമായി പണം ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി മാനസിക ആഘാതം ഏൽപ്പിച്ചതിലൂടെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും ഭീഷണിമൂലം കുട്ടിയുടെ ഒരു സഹപാഠികളും സംഭവത്തിന് ദൃക്‌സാക്ഷി പറയാൻ തയാറാവുന്നില്ലെന്നുള്ളത് ഞെട്ടിപ്പിക്കുന്നതാണ്. മരണപ്പെട്ട ശേഷം മുൻകൂട്ടി തയാറാക്കിയ സ്ക്രിപ്റ്റിലെ കഥകൾ മാധ്യമങ്ങൾക്ക് മുൻപിൽ വിളമ്പുകയാണ് ഹെഡ്മാഷ് ജോഷി. കുട്ടിയുടെ ആത്മഹത്യക്ക് കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ സ്‌കൂൾ നിയന്ത്രിക്കുന്ന തലശ്ശേരി അതിരൂപത തയ്യാറാവണം.

സ്‌കൂൾ അധികൃതർ നടന്നെന്ന് പറയുന്ന സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിഎ കമ്മിറ്റിയിൽ സജീവ അംഗമായിരുന്ന കുട്ടിയുടെ പിതാവിനെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടയില്ല. സ്‌കൂളിൽ ഉണ്ടായ നിസ്സാര വിഷയത്തിന്റെ പേരിൽ കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് സ്‌കൂൾ അധികൃതർ ചെയ്തത്. ആരാലും സംഭവിക്കാവുന്ന പ്രശ്‌നത്തിന് കാരണം വിദ്യാർത്ഥിയാണെന്ന് മുദ്രകുത്തി നിരന്തരം മാനസികമായി തളർത്തിയ സ്‌കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും നടപടി അങ്ങേയറ്റം അപലപനീയവും ഒരിക്കലും നീതികരിക്കാനാവാത്തതുമാണ്. സ്‌കൂളിൽ കുട്ടിയുടെ പൊതുദർശനം നടത്താനോ മരണ ദിവസം സ്‌കൂളിന് അവധി നൽകാനോ സ്‌കൂൾ അധികൃതർ തയ്യാറായില്ല. ഒരധ്യാപകനും വിദ്യാർത്ഥിയുടെ കുടുംബവുമായി ഇന്നുവരെ സംസാരിക്കാൻപോലും തയ്യാറയിട്ടില്ല. ഇതൊക്കെ വിരൽ ചൂണ്ടുന്നത് സ്‌കൂൾ അധികൃതരുടെ ധിക്കാരപരമായ സമീപനമാണ്. അത് കാരണം ഒരു വിദ്യാർത്ഥിയുടെ ജീവനാണ് പൊലിഞ്ഞു പോയത്. വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണമായ സ്‌കൂൾ മാനേജ് മെൻ്റിനും അധ്യാപകർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കേസുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. വിഷയത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

Share
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies