VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നാരദജയന്തി പുരസ്കാര സമർപ്പണം; മാധ്യമപ്രവർത്തനം മൂല്യത്തിൽ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ് കർത്താ

VSK Desk by VSK Desk
7 May, 2026
in കേരളം
Share
Tweet
SendTelegram

കൊച്ചി: ചെഗുവേരയുടേയും ചെയർമാൻ മാവോയുടേയും ആരാധനയുടെ കാലഘട്ടത്തിൽ നിന്നും മാവോയിസം അവസാനിച്ച കാലഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. എന്നാൽ ഈ കാലഘട്ടത്തിൽ എല്ലാ രംഗങ്ങളും മൂല്യത്തിൽ നിന്ന് മൂലധനത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. മാധ്യമങ്ങൾ ഇക്കാര്യത്തിൽ മുമ്പേ പറക്കുന്ന പക്ഷികളാകുകയാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ഹരി എസ്. കർത്താ. വിശ്വസംവാദകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ഭാരത് ടൂറിസ്റ് ഹോമിൽ നടന്ന നാരദ ജയന്തി ആഘോഷത്തിൽ “ആഗോള കമ്പോള ശക്തികളും മാധ്യമങ്ങളും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് പത്രങ്ങൾ അറിയപ്പെട്ടിരുന്നത് പത്രാധിപരുടെ പേരിലായിരുന്നു. ഇന്ന് കച്ചവട തന്ത്രങ്ങളാണ് പത്രത്തിൻ്റെ വളർച്ച നിർണയിക്കുന്നത്. ഒരു വാർത്ത വരണോ, എങ്ങനെ വരണം എന്ന് നിശ്ചയിക്കുന്നത് പരസ്യവിഭാഗം ആണ്. വ്യാജ ഒന്നാം പേജുമായി ഇന്ന് പത്രങ്ങൾ ഇറങ്ങുന്നു. ലക്ഷ്യവും മാർഗവും ലാഭം എന്നതാണ്. ഇതിനിടയിലും ചില മാധ്യമങ്ങൾ രജതരേഖകൾ ആയി നിലനിൽക്കുന്നുണ്ട് എന്നതാണ് ആശ്വാസമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വസംവാദ കേന്ദ്രം അദ്ധ്യക്ഷൻ എം രാജശേഖരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാധ്യമ രംഗത്തെ സമഗ്രസംഭാവനയ്ക്ക് പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ടി. രാജൻ പൊതുവാളിനെ ആദരിച്ചു. എം എൽ രമേശ് രാജൻ പൊതുവാളിനെ പരിചയപ്പെടുത്തി. സംഘമാണ് എന്നെ വളർത്തിയത്. എവിടെയും ചെല്ലാനും എല്ലാവരും സ്വീകരിക്കാനും കാരണമായത് സംഘം പഠിപ്പിച്ച ചിട്ടകളാണ്. അത് ഞാൻ സന്തോഷത്തോടെ പറയുമെന്ന് രാജൻ പൊതുവാൾ പറഞ്ഞു.

എം. രാജശേഖരപ്പണിക്കർ നാരദ ജയന്തി സന്ദേശം നൽകി. സക്ഷമ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി സുന്ദരം, പ്രൊഫ. എം.പി മന്മഥനെ അനുസ്മരിച്ചു. അനേകം മേഖലകളിൽ പ്രഗത്ഭനായിരുന്നു എം പി മന്മഥൻ. അദ്ദേഹം എന്തായിരുന്നില്ല എന്ന് പറയുന്നതാവും എളുപ്പം. ഭാരതത്തിലെവിടെയും മന്മഥൻ സാറിൻ്റെ പേരിന് വലിയ വിലയുണ്ട്. ആദർശങ്ങളിൽ കടുകിട വ്യത്യാസം അദ്ദേഹം വരുത്തിയിരുന്നില്ലെന്ന് സുന്ദരം പറഞ്ഞു.

നാരദ ജയന്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രൊഫ. എം പി മന്മഥൻ സ്മാരക മാധ്യമ പുരസ്കാര സമർപ്പണവും ഇതോടൊപ്പം നടന്നു.
അച്ചടി വിഭാഗത്തിൽ കേരള കൗമുദിയിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് എം.എസ്. സജീവനും ദൃശ്യമാധ്യമ വിഭാഗത്തിൽ ജനം ടീവിയിലെ ചീഫ്‌റിപ്പോർട്ടർ ജിജീഷ് കരുണാകരനും പുരസ്കാരം സമ്മാനിച്ചു.

ഷൈജു ശങ്കരൻ സ്വാഗതവും എ. രാജീവ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies