VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക്കിന് തുടക്കം

VSK Desk by VSK Desk
5 November, 2023
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഭുജ് (ഗുജറാത്ത്) : ആർ എസ് എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിന് ഭുജിലെ കച്ഛി ലേവാ പട്ടേൽ സമാജത്തിന്റെ സർദാർ പട്ടേൽ വിദ്യാ സമുച്ചയത്തിൽ സമാരംഭമായി. ബൈഠക് കേന്ദ്രമായ മാതൃശ്രീ ധൻബായ് പ്രേംജി ഗംഗാജി ഭുഡിയ കമ്മ്യൂണിറ്റി ഹാളിൽ തയാറാക്കിയ ഭാരത മാതാ ചിത്രത്തിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ പുഷ്പാർച്ചന നടത്തി.

ആർ എസ് എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക്കിന് ഗുജറാത്തിലെ ഭുജിൽ സർദാർ പട്ടേൽ വിദ്യാ സങ്കുലിൽ തുടക്കം കുറിച്ച് പൂജനീയ സർ സംഘചാലക് ഡോ മോഹൻ ഭാഗവത് ഭാരത മാതാവിന്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന ചെയ്യുന്നു.

Follow the VSK KERALA channel on WhatsApp: https://t.co/07jd7XyR3A pic.twitter.com/cnK8sKXT5r

— VISHWA SAMVAD KENDRAM (@vskkerala) November 5, 2023

അഖില ഭാരതീയ ചുമതലയുള്ളവർ, ക്ഷേത്രീയ , പ്രാന്തീയ തലത്തിലുള്ള സംഘചാലകന്മാർ , കാര്യവാഹുമാർ , പ്രചാരകന്മാർ, ചില വിവിധക്ഷേത്ര സംഘടനകളുടെ സംഘടനാ കാര്യദർശി മാർ എന്നിവരാണ് പ്രതിനിധികൾ. 45 പ്രാന്തങ്ങളിൽ നിന്നും 11 ക്ഷേത്രങ്ങളിൽ നിന്നുമായി 382 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രതിനിധികളെ ബൈഠക്കിലേക്ക് സ്വാഗതം ചെയ്തു. മൂന്ന് ദിവസത്തെ കാര്യകാരി മണ്ഡൽ യോഗം ഏഴിന് വൈകിട്ട് സമാപിക്കും.

Share6
Tweet
SendShareShare

Latest from this Category

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

ഗീതാ സ്വാധ്യായ സമിതി യോഗം: അന്തർദേശീയ ഭഗവദ് ഗീതാ സെമിനാർ 2027 ജനുവരി 2, 3ന് തിരുവനന്തപുരത്ത്

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies