VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

പൗരബോധം എല്ലാ വിവേചനങ്ങളെ അവസാനിപ്പിക്കും: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
14 January, 2024
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ജിന്ദ്(ഹരിയാന): ഓരോ വ്യക്തിയിലും രാഷ്ട്രാഭിമാനമുണര്‍ത്താന്‍ പൂര്‍വസൈനികര്‍ പ്രവര്‍ത്തിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേതുപോലെ തന്നെ സമാജത്തിലും രാഷ്ട്രബോധത്തിന്റെ കാവല്‍ക്കാരായി തുടരാന്‍ അവര്‍ക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. ജിന്ദിലെ ഗോപാല്‍സ്‌കൂളില്‍ ചേര്‍ന്ന പൂര്‍വസൈനിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടക്കവും ദേശസ്‌നേഹവുമുള്ള പൗരന്മാരായി യുവതലമുറ മാറണം. സമാജികപരിവര്‍ത്തനത്തിനായുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലാണ് ആര്‍എസ്എസ് ഏര്‍പ്പെട്ടിരിക്കുന്നത്. ആ പ്രവര്‍ത്തനത്തിന് വേഗത കൂടണം. സ്വദേശിജീവിതം, പൗരബോധം, സാമാജിക സമരസത, കുടുംബപ്രബോധനം, പരിസ്ഥിതി സംരക്ഷണം എന്നീ അടിസ്ഥാനഘടകങ്ങളിലൂന്നി എല്ലാ മേഖലയിലും സമഗ്രമാറ്റം എന്നതാണ് ലക്ഷ്യം. രാജ്യത്തെ പൗരന്മാര്‍ അവരുടെ കടമകളെക്കുറിച്ച് ബോധമുള്ളവരാകണം. നിയമത്തിന്റെ പാലനമാണ് അതില്‍ പ്രധാനം.

എല്ലാവരും ഭരണഘടനാപരമായ നിയമങ്ങള്‍ സ്വയം പാലിച്ചാല്‍ പ്രത്യേകിച്ച് ഒരു പരിശ്രമമില്ലാതെതന്നെ സാമൂഹിക സൗഹാര്‍ദ്ദം സാധ്യമാകും. സമൂഹത്തില്‍ നിന്ന് ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ ഇല്ലാതാകും. പരിസ്ഥിതിയെ സംരക്ഷിക്കുകയും കുടുംബങ്ങളുടെ ഒത്തുചേരലിലൂടെ മൂല്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. അണുകുടുംബ പ്രവണത അവസാനിപ്പിച്ച് പുരാതന കുടുംബ പാരമ്പര്യം പ്രോത്സാഹിപ്പിക്കണം. സ്വദേശി ജീവിത ശൈലിയിലേക്ക് സമാജം മാറണം, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് സീതാറാം വ്യാസ്, പ്രാന്ത സംഘചാലക് പവന്‍ ജിന്‍ഡാല്‍ എന്നിവരും പങ്കെടുത്തു.

Share26
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

Load More

പുതിയ വാര്‍ത്തകള്‍

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies