VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

‘പാകിസ്ഥാന്‍ അപകടകാരി’ ബൈഡനെതിരെ പാക് നേതാക്കള്‍

VSK Desk by VSK Desk
16 October, 2022
in ലോകം
ShareTweetSendTelegram

ഇസ്ലാമബാദ്: അപകടകാരിയായ രാജ്യമെന്ന് അമേരിക്കന്‍ പ്രസിഡന്‍റെ ജോ ബൈഡന്‍റെ പരമാര്‍ശത്തിനെതിരെ പാകിസ്ഥാനില്‍ അമര്‍ഷം. പാകിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ ഡൊണാള്‍ഡ് ബ്ലോമിനെ ഇസ്ലാമബാദിലെ വിദേശകാര്യ ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പാക് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി.

പക്വതയില്ലാത്ത, ആണവ രാജ്യമായ പാകിസ്ഥാന്‍ അപകടകാരികളാണെന്നായിരുന്നു കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് കാമ്പയിന്‍ കമ്മറ്റി യോഗത്തില്‍ സംസാരിക്കവേ ജോ ബൈഡന്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണ് ബ്ലോമിനെ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി വിളിച്ചുവരുത്തിയത്. മുന്‍പ് പാക്ക് അധീന കശ്മീര്‍ സന്ദര്‍ശിച്ചതിന് ഷഹബാസ് ഷരീഫ് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കിയ സ്ഥാനപതിയാണ് ബ്ലോം.

അതിനിടെ ബൈഡനെതിരെ ചോദ്യങ്ങളുമായി ഇംറാന്‍ ഖാനും രംഗത്തെത്തി. അമേരിക്ക ചെയ്തിടത്തോളം യുദ്ധങ്ങള്‍ വേറെ ആരാണ് ചെയ്തിട്ടുള്ളതെന്ന് ഇംറാന്‍ ചോദിച്ചു. ആണവനിരായുധീകരണത്തിന് ശേഷം പാകിസ്ഥാനില്‍ നിന്ന് എന്ത് ഭീഷണിയാണുള്ളതെന്ന് ബൈഡന്‍ വ്യക്തമാക്കണം. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈഡന്റെ പരാമര്‍ശമെന്ന് അറിയില്ല, ഇംറാന്‍ പറഞ്ഞു. പാക് സര്‍ക്കാരിന്‍റെ വീഴ്ചയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

എഫ് -16 കപ്പലുമായി ബന്ധപ്പെട്ട് യുഎസും പാകിസ്ഥാനും പ്രതിരോധ കരാര്‍ യാഥാര്‍ത്ഥ്യമാക്കി മൂന്ന് ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് ബൈഡന്‍റെ നിലപാട് മാറ്റമെന്ന് മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ചൂണ്ടിക്കാട്ടി.

Share14TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies