VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഹിജാബ് വിരുദ്ധ പോരാട്ടം സുനാമിയാകും: ഫറഹാനി

പോരാട്ടത്തിന് ആവേശമായി 'ബരായെ സാന്‍'

VSK Desk by VSK Desk
3 November, 2022
in ലോകം
Share
Tweet
SendTelegram

ബ്യൂണസ് അയേഴ്‌സ്(അര്‍ജന്റീന): ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നാടുകടത്തപ്പെട്ട വിഖ്യാത ഇറാനിയന്‍ നടി ഗോല്‍ഷിഫ്തെ ഫറഹാനിയുടെ നേതൃത്വത്തില്‍ സംഗീത നിശ. ബരായേ സാന്‍, സിന്ദഗി, ആസാദി (സ്ത്രീകള്‍ക്ക്, ജീവിതം, സ്വാതന്ത്ര്യം) എന്ന ഗീതവുമായി ഫറഹാനിക്കൊപ്പം കോള്‍ഡ്പ്ലേയുടെ പ്രധാന ഗായകന്‍ ക്രിസ് മാര്‍ട്ടിന്‍ പൊരുതാനുറച്ചവര്‍ക്ക് വിജയം വരെയും കൂട്ട് എന്ന് പ്രഖ്യാപിച്ചു. പതിനായിരങ്ങളാണ് ഹിജാബ് വിരുദ്ധ ഗാനം ഏറ്റുപാടിയത്. 29ന് ബ്യൂണസ് അയേഴ്‌സില്‍ ഫറഹാനി പാടിയ ഗീതം ഇറാനിലെ പ്രക്ഷോഭകരും ഏറ്റെടുത്തു. സ്‌കൂളുകളിലും പൊതുനിരത്തിലുമുയരുന്ന ‘ബരായെ സാന്‍’ മതഭരണത്തിനെതിരായ വെല്ലുവിളിയാവുകയാണ്.

 2008ല്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ ‘ബോഡി ഓഫ് ലൈസി’ല്‍ ഹിജാബ് ധരിക്കാതെ അഭിനയിച്ചതിന്‍റെ പേരില്‍ ഇറാന്‍ മതഭരണകൂടം വിലക്കേര്‍പ്പെടുത്തിയതോടെ നാട് വിട്ടയാളാണ് ഫറഹാനി.
‘ഇടവഴികളില്‍ നൃത്തം ചെയ്യുന്നതിനായി,
എന്‍റെ സഹോദരി,
നിങ്ങളുടെ സഹോദരി,
നമ്മുടെ സഹോദരിമാര്‍ക്കായി… എന്ന തുടരുന്ന ഗീതം ആടാനും പാടാനും മതവിലക്ക് അനുഭവിക്കേണ്ടിവരുന്ന ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്ന് ഫറഹാനി പറഞ്ഞു.

1998-ലാണ് ബാലതാരമായി തുടങ്ങിയ ഫറാഹാനിയുടെ നിരവധി ഇറാനിയന്‍ ചിത്രങ്ങളില്‍ നായികയായി. പിന്നീട് ഹോളിവുഡ്, ഫ്രഞ്ച് സിനിമകളില്‍ അഭിനയിച്ചു. ഭരണകൂടം വേട്ടയാടിയതോടെ ഫറഹാനി ഫ്രാന്‍സിലേക്ക് പലായനം ചെയ്യുകയായിരുന്നു.  ”ഹിജാബിനെതിരായ ഈ ചുഴലിക്കാറ്റ്, ഈ സുനാമി വന്നത് മതാധിപതിയുടെ സ്വേച്ഛാധിപത്യത്തെ കഴുകിക്കളയാന്‍ വേണ്ടിയാണ്. ജനക്കൂട്ടത്തിന്‍റെ ഈ കൊടുങ്കാറ്റ് ഇപ്പോള്‍ ക്രൂരവും അന്യായവും ഇരുണ്ടതും വൃത്തികെട്ടതുമായ ആയത്തുള്ള ഖമേനിയുടെ മേച്ചില്‍പ്പുറങ്ങളെ വെള്ളത്തില്‍ മുക്കിത്താഴ്ത്തും. ഇറാന്‍ സ്വതന്ത്രമാകുന്നതുവരെ ഇത് നിലയ്ക്കില്ല. എന്ന് ഫറവാനി ട്വീറ്റ് ചെയ്തു.
അതേസമയം ഫറഹാനിയുടെ പാട്ടിന് നിയന്ത്രണമേര്‍പ്പെടുത്തി ഇറാന്‍ ഭരണകൂടം രംഗത്തെത്തി.  ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പാട്ട് റിലീസ് ചെയ്തതിന് സംഗീത സംവിധായകനായ ഷെര്‍വിന്‍ ഹാജിപൂരിനെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം കനത്തതോടെ കടുത്ത ഉപാധികളില്‍ അദ്ദേഹത്തെ പിന്നീട് മോചിപ്പിച്ചു. പാട്ടിനെ അനുകൂലിച്ചതിന് ഹാജിപൂരിന് മാപ്പ് പറയേണ്ടി വന്നു.

Vater und Tochter, vereint im Schmerz und der Hoffnung auf ein Ende der Unterdrückung in ihrem Heimatland ♥️ #TheTimeHasCome #JinJiyanAzadi #IranRevolution2022 pic.twitter.com/FPgng8RwWw

— Düzen Tekkal (@DuezenTekkal) October 22, 2022

അതേസമയം ലിംഗനീതിക്കായുള്ള നാല്‍പത്തഞ്ചംഗ യുഎന്‍ സമിതിയില്‍ നിന്ന് ഇറാനെ പുറന്തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമലാഹാരിസ് പറഞ്ഞു. ഇറാന്‍ ഭരണകൂടം തുടരുന്ന സ്ത്രീവിരുദ്ധ സമീപനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്.

Share1
Tweet
SendShareShare

Latest from this Category

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies