VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഹിജാബ് വിരുദ്ധ പോരാളികളില്‍ ഒരാള്‍ക്ക് വധശിക്ഷ

2000 പേര്‍ക്ക് കുറ്റപത്രം

VSK Desk by VSK Desk
14 November, 2022
in ലോകം
ShareTweetSendTelegram

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് രണ്ടായിരം പേരെ പൊതുവിചാരണയ്ക്ക് വിധേയമാക്കുമെന്ന് പ്രഖ്യാപിച്ച ഇറാനിലെ റെവല്യൂഷണറി കോടതി ഇന്നലെ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചു. കൂട്ടുപ്രതികളെന്ന് ഭരണകൂടം കണ്ടെത്തിയ അഞ്ച് പേര്‍ക്ക് തടവ് വിധിച്ചതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. കുറ്റം ചുമത്തപ്പെട്ട രണ്ടായിരം പേരില്‍ 1100 പേരും ടെഹ്‌റാനില്‍ നിന്നുള്ളവരാണ്. തെക്കന്‍ പ്രവിശ്യയായ ഹോര്‍മോസ്ഗനിലെ ജുഡീഷ്യല്‍ ചീഫ് മൊജ്തബ ഗഹ്രെമാനി 164 പേര്‍ക്കെതിരെ കുറ്റം ചുമത്തി.
ഇറാനിലെ ഇസ്ലാമികഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് അറസ്റ്റിലായവരുടെ വിചാരണയിലെ ആദ്യത്തെ വധശിക്ഷയാണ് ഇന്നലത്തേത്. മറ്റ് പലകുറ്റങ്ങളും ആരോപിച്ച് ജയിലിലടച്ച 16 പേരെ നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

സര്‍ക്കാര്‍ കെട്ടിടത്തിന് തീയിട്ടതിന്‍റെ പേരിലാണ് വധശിക്ഷ യെന്ന് ഇറാന്‍ റവല്യൂഷണറി കോടതിയുടെ വാര്‍ത്താ വെബ്സൈറ്റായ മിസാന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ്  തടവ്. കോടതിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കാമെന്ന് വ്യക്തമാക്കിയ മിസാന്‍ വിചാരണ നേരിട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട ഇറാന്‍ റവല്യൂഷണറി കോടതി മതമേധാവികളെയും ഭരണാധികാരികളെയും എതിര്‍ക്കുന്നവര്‍ക്ക് പ്രാകൃതശിക്ഷകള്‍ നല്‍കുന്നതിന് പേരുകേട്ടതാണ്.

മഹ്‌സ അമിനിയുടെ കസ്റ്റഡിമരണത്തെത്തുടര്‍ന്ന് ഇറാനിലുടനീളം പൊട്ടിപ്പുറപ്പെട്ട സ്ത്രീവിമോചന വിപ്ലവത്തെ ‘അള്ളാഹുവിനെതിരായ യുദ്ധം’ എന്നാണ് കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ടെഹ്‌റാന് പുറമേ ഇതര ഇറാനിയന്‍ പ്രവിശ്യകളിലും സമരത്തിനിറങ്ങിയതിന്‍റെ പേരില്‍ നൂറുകണക്കിനാളുകള്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയിട്ടുള്ളത്. അതേസമയം ഇറാനിലുടനീളം പ്രക്ഷോഭം ശക്തമായിത്തുടരുകയാണ്.

ഹിജാബിനെതിരെ ആരംഭിച്ച പ്രക്ഷോഭം വീടുകളിലേക്കും വ്യാപിച്ചിട്ടുണ്ട്. മതനിയമം അടിച്ചേല്പിക്കുന്ന മൗലവിമാരുടെ തലപ്പാവ് തട്ടിയെറിഞ്ഞും നാട് വിട്ടുപോകാന്‍ താക്കീത് നല്കിയും ജനമൊന്നടങ്കം പ്രക്ഷോഭത്തോടൊപ്പം ചേരുന്നത് ഭരണകൂടത്തിനും പുരോഹിതന്മാര്‍ക്കും കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Share1TweetSendShareShare

Latest from this Category

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies