VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

യുദ്ധം ഒന്നിനും പരിഹാരമല്ല, ഞാൻ വീണ്ടും ആവർത്തിക്കുന്നു; ലോകത്ത് സമാധാനം കൊണ്ടുവരേണ്ട ഊഴം ഇനി നമ്മുടേതാണ്: പ്രധാനമന്ത്രി നരേന്ദ്രമോദി

VSK Desk by VSK Desk
15 November, 2022
in ലോകം
PM attends the G20 Working Session on food & energy security, in Bali, Indonesia on November 15, 2022.

PM attends the G20 Working Session on food & energy security, in Bali, Indonesia on November 15, 2022.

Share
Tweet
SendTelegram

ബാലി: യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് ലോക രാജ്യങ്ങളെ വീണ്ടും ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.യുക്രെയ്‌നിൽ വെടിനിർത്തൽ നടപ്പിലാക്കി നയതന്ത്രത്തിന്‍റെ പാതയിലേക്ക് മടങ്ങാനുള്ള വഴി കണ്ടെത്തണമെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ, രണ്ടാം ലോകമഹായുദ്ധം ലോകത്ത് നാശം വിതച്ചു. അതിന് ശേഷം അന്നത്തെ നേതാക്കൾ സമാധാനത്തിന്‍റെ പാത സ്വീകരിക്കാൻ തീവ്രശ്രമം നടത്തി. ഇനി നമ്മുടെ ഊഴമാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.

കൊറോണയ്‌ക്ക് ശേഷം പുതിയ ലോകം സൃഷ്ടിക്കാനുള്ള ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും ഐക്യവും സുരക്ഷിതത്വവും ഉറപ്പാക്കാൻ എല്ലാവരും ഒരുപോലെ ദൃഢനിശ്ചയം കാണിക്കണം. ബുദ്ധന്‍റെയും ഗാന്ധിയുടെയും പുണ്യഭൂമിയായ ഭാരതത്തിൽ ജി-20 യോഗം ചേരുമ്പോൾ, ലോകത്തിന് ശക്തമായ സമാധാന സന്ദേശം നൽകാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

ഇന്ത്യയിൽ, സുസ്ഥിരമായ ഭക്ഷ്യസുരക്ഷയ്‌ക്കായി, ഞങ്ങൾ പ്രകൃതിദത്ത കൃഷിയെ പ്രോത്സാഹിപ്പിക്കുകയും മില്ലറ്റ് പോലുള്ള പോഷകസമൃദ്ധവും പരമ്പരാഗതവുമായ ഭക്ഷ്യധാന്യങ്ങൾ വീണ്ടും ജനപ്രിയമാക്കുകയും ചെയ്യുന്നു. ആഗോള പോഷകാഹാരക്കുറവും വിശപ്പും പരിഹരിക്കാനും മില്ലറ്റുകൾക്ക് കഴിയും. അടുത്ത വർഷം നാമെല്ലാവരും അന്താരാഷ്‌ട്ര മില്ലറ്റ് വർഷം ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്നത്തെ രാസവള ക്ഷാമം നാളത്തെ ഭക്ഷ്യപ്രതിസന്ധിയാണ്. വളം, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെ വിതരണ ശൃംഖല സുസ്ഥിരമായി നിലനിർത്താൻ നമ്മൾ പരസ്പര ഉടമ്പടി ഉണ്ടാക്കണം.2030 ആകുമ്പോഴേക്കും നമ്മുടെ വൈദ്യുതിയുടെ പകുതിയും പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടും. സമയബന്ധിതവും താങ്ങാനാവുന്നതുമായ ധനസഹായവും വികസ്വര രാജ്യങ്ങൾക്ക് സാങ്കേതിക വിദ്യയുടെ സുസ്ഥിര വിതരണവും എല്ലാം ഉൾക്കൊള്ളുന്ന ഊർജ പരിവർത്തനത്തിന് അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Share6
Tweet
SendShareShare

Latest from this Category

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies