VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

‘എ മൈനര്‍’ ഇസ്ലാമിനെ വിമര്‍ശിച്ചു; ചലച്ചിത്ര നിര്‍മാതാവ് റേസ ദോര്‍മിഷ്യന് വിലക്ക്, അറസ്റ്റ്

VSK Desk by VSK Desk
30 November, 2022
in ലോകം
Share
Tweet
SendTelegram

ടെഹ്‌റാന്‍: ഇസ്ലാമിക നിയമങ്ങള്‍ക്കെതിരെ സിനിമയെടുത്തു എന്ന് ആരോപിച്ച് വിഖ്യാത ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് റേസ ദോര്‍മിഷ്യന് ഇറാനില്‍ ഉപരോധം. ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച എ മൈനര്‍ സിനിമയെച്ചൊല്ലിയാണ് നടപടി. ഗോവയിലേക്കുള്ള ദോര്‍മിഷ്യന്‍റെ യാത്ര തടഞ്ഞ ഇറാനിയന്‍ ഭരണകൂടം അദ്ദേഹത്തിന്‍റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി.

വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഐഎഫ്എഫ്ഐയില്‍ എ മൈനര്‍ പ്രദര്‍ശിപ്പിച്ചത്. സ്വതന്ത്ര ചിന്താഗതിയുള്ള, സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്ന മകളുടെയും യാഥാസ്ഥിതികനായ ഭര്‍ത്താവിന്‍റെയും ഇടയില്‍ അകപ്പെട്ട ഒരു വീട്ടമ്മയുടെ കഥയാണ് എ മൈനര്‍ പറയുന്നത്. ദാരിഷ് മെഹര്‍ജുയി ആണ് സംവിധായകന്‍. ഗോവയിലേക്ക് വരുന്നതിന് വേണ്ടി കഴിഞ്ഞ ബുധനാഴ്ച ടെഹ്‌റാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഡോര്‍മിഷ്യനെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.അതിനു ശേഷം ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

അതിനിടെ റേസ ദോര്‍മിഷ്യനെ കോടതി വിചാരണയ്ക്ക് വിധേയനാക്കുമെന്നാണ് ഇന്നലെ അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ പേരിലുള്ള കുറ്റങ്ങളെന്തെന്ന് വ്യക്തമാക്കാന്‍ അവര്‍ തയാറായിട്ടില്ല.

മഹ്‌സ അമിനിയുടെ കൊലപാതകത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ സര്‍ക്കാരിനെതിരെ ദോര്‍മിഷ്യന്‍ നടത്തിയ വിമര്‍ശനം ഭരണകൂടത്തിന്‍റെ നീക്കത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചതിന് ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ മുഹമ്മദ് റൊസൗലോഫിനെയും മൊസ്തഫ അല്‍ അഹമ്മദിനെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രശസ്ത ഇറാനിയന്‍ എഴുത്തുകാരന്‍ ജാഫര്‍ പനാഹിയും ഇതേ കുറ്റം ആരോപിച്ച് അറസ്റ്റിലാണ്. ഒക്ടോബറില്‍, ഇറാനിയന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മണി ഹാഗിഗി ബിഎഫ്ഐ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും പിടിച്ചെടുത്തിരുന്നു. നെതര്‍ലാന്‍ഡിലെ ഐഡിഎഫ്എയില്‍ പങ്കെടുക്കുന്നതിന് പോകാന്‍ ശ്രമിച്ച സംവിധായകര്‍ ഫര്‍നാസും മൊഹമ്മദ് റേസ ജുറാബ്ചിയനും സമാനമായ രീതിയില്‍ വിലക്ക് നേരിട്ടിരുന്നു.

Share13
Tweet
SendShareShare

Latest from this Category

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

പുതിയ വാര്‍ത്തകള്‍

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies