VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ദൗത്യം പൂര്‍ത്തിയാക്കി ഓറിയോണ്‍ തിരിച്ചെത്തി

VSK Desk by VSK Desk
12 December, 2022
in ലോകം
ShareTweetSendTelegram

വാഷിങ്ടണ്‍: മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ഓറിയോണ്‍ പേടകം ഭൂമിയില്‍ മടങ്ങിയെത്തി. ഞായറാഴ്ച രാത്രിയിലാണ് പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചത്. നാവികസേനയുടെ സഹായത്തോടെ പേടകം തിരിച്ചെടുക്കും.

ഭൗമാന്തരീക്ഷത്തില്‍ മണിക്കൂറില്‍ 40,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ഓറിയോണ്‍ പേടകത്തെ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് കടലിലിറക്കിയത്. മൂന്ന് വലിയ പാരച്യൂട്ടുകള്‍ ഇതിനായി ഉപയോഗിച്ചു. 25.5 ദിവസം ചന്ദ്രനെ വലം വച്ചാണ് ഓറിയോണ്‍ തിരിച്ചെത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വളരെയധികം വിലപ്പെട്ട വിവരങ്ങളാണ് ഓറിയോണ്‍ നാസയ്ക്ക് അയച്ചു കൊടുത്തത്. ചന്ദ്രന്റെ 132 കിലോമീറ്റര്‍ ദൂരത്തുവരെ ചെന്നാണ് ഓറിയോണ്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ആര്‍ട്ടെമിസ് ഒന്ന് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ അടുത്ത ഘട്ടത്തിലേക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങാനുള്ള തീരുമാനത്തിലാണ് നാസ. ആയിരത്തിലധികം പേരുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ വിജയമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

നവംബര്‍ 16ന് നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററിലെ 39 ബി വിക്ഷേപണത്തറയില്‍ നിന്നാണ് ആര്‍ട്ടെമിസ് ഒന്ന് വിക്ഷേപിച്ചത്. ഇന്നുവരെ ലോകത്ത് നിര്‍മിച്ചതില്‍  ഏറ്റവും ശക്തമായ സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റാണ് ഓറിയോണിനെയും വഹിച്ചുകൊണ്ട് പറന്നുയര്‍ന്നത്. അപ്പോളോയ്ക്ക് അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യനിലേക്ക് ചന്ദ്രനെ എത്തിക്കാനുള്ള നാസയുടെ പദ്ധതിയാണ് ആര്‍ട്ടെമിസ്.

Share2TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies