VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

അബ്ദുള്‍ റഹ്‌മാന്‍ മക്കി ആഗോള ഭീകരന്‍

VSK Desk by VSK Desk
17 January, 2023
in ലോകം
Share
Tweet
SendTelegram

ന്യൂയോര്‍ക്ക്: പാക് ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപനേതാവ് അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചു, ഇതോടെ ഇയാളുടെ ആസ്തികള്‍ മരവിപ്പിക്കുന്നതിനും യാത്രകള്‍ നിരോധിക്കുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചു.

ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെയും അമേരിക്കയുടെയും ആവശ്യത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാടില്‍ ചൈന പിന്മാറിയതോടെയാണ് തീരുമാനം. ലഷ്‌കര്‍ മേധാവി ഹാഫിസ് മുഹമ്മദ് സയീദിന്‍റെ സഹോദരീ ഭര്‍ത്താവാണ് കൊടുംഭീകരനായ ഈ അറുപത്തെട്ടുകാരന്‍.

ഇന്ത്യയില്‍, പ്രത്യേകിച്ച് ജമ്മു കാശ്മീരില്‍ അക്രമത്തിലേക്ക് യുവാക്കളെ ഭീകരസംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിട്ടുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭയുടെ അല്‍ഖ്വയ്ദ ഉപരോധ സമിതി മക്കിയെ ആഗോളഭീകരന്മാരുടെ പട്ടികയില്‍ പെടുത്തിയത്.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബഹവല്‍പൂരില്‍ ജനിച്ച മക്കി, ലഷ്‌കറിന്‍റെ ഡെപ്യൂട്ടി ചീഫും രാഷ്ട്രീയ കാര്യ വിഭാഗത്തിന്‍റെ തലവനുമാണ്. അമേരിക്കയുടെ കരിമ്പട്ടികയില്‍പെട്ട മക്കി നിര്‍ബന്ധിത മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാളാണ്. 2019 മെയ് 15 ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ മക്കിയെ അറസ്റ്റ് ചെയ്ത് ലാഹോറില്‍ വീട്ടുതടങ്കലിലാക്കിയിരുന്നുു. 2020-ല്‍, തീവ്രവാദഫണ്ടിങ് കേസില്‍ ഇയാളെ തടവിന് വിധിച്ചു.

2000 ഡിസംബര്‍ 22 ന് ആറ് ലഷ്‌കര്‍ ഭീകരര്‍ ചെങ്കോട്ടയില്‍ നടത്തിയ ആക്രമണത്തിന് പിന്നില്‍ മക്കിയായിരുന്നുവെന്ന് ഉപരോധസമിതി ചൂണ്ടിക്കാട്ടി. 2008 ജനുവരി ഒന്നിന് രാംപൂരിലെ സിആര്‍പിഎഫ് ക്യാമ്പ് ആക്രമിച്ച് ഏഴ് സൈനികരടക്കം എട്ടുപേരെ വധിച്ച സംഭവത്തിനു പിന്നിലും ലഷ്‌കറാണ്.

Share1
Tweet
SendShareShare

Latest from this Category

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies