VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഇത് അടിച്ചമര്‍ത്തപ്പെട്ട പാരമ്പര്യങ്ങള്‍ ആഗോള വേദിയില്‍ ശബ്ദമുയര്‍ത്തുന്ന കാലം: ജയശങ്കര്‍

VSK Desk by VSK Desk
15 February, 2023
in ലോകം
ShareTweetSendTelegram

ഫിജി: വികസനവും പുരോഗതിയും പടിഞ്ഞാറിനെ ആധാരമാക്കി നിര്‍ണയിച്ചിരുന്ന കാലം കഴിഞ്ഞുപോയെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍. പുരോഗതിയെ പാശ്ചാത്യവല്‍ക്കരണവുമായി തുലനം ചെയ്തിരുന്ന കാലഘട്ടം ഇപ്പോള്‍ ഇപ്പോള്‍ ഏറെ പിന്നിലാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെട്ട നിരവധി ഭാഷകളും പാരമ്പര്യങ്ങളും വീണ്ടും ആഗോള വേദിയില്‍ അതിന്‍റെ ഉറച്ച സ്വരം ഉയര്‍ത്തുകയാണ്, ഫിജിയിലെ ദെനാറാവു കണ്‍വെന്‍ഷന്‍ സെന്ററില്‍ 12-ാമത് ലോക ഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് ജയശങ്കര്‍ പറഞ്ഞു.

 ആഗോളവല്‍ക്കരണം ഏകരൂപമല്ല. ലോകം മുഴുവന്‍ ഒന്നായിത്തീരലല്ല അത്. വാസ്തവത്തില്‍, ഈ ലോകത്തിന്‍റെ വൈവിധ്യം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ആ പദത്തോട് പൂര്‍ണ്ണമായി നീതി പുലര്‍ത്താന്‍ കഴിയൂ. അതാണ് ഒരു ജനാധിപത്യ ലോകക്രമത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 75 വര്‍ഷമായി കൂടുതല്‍ രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയത് അന്താരാഷ്ട്ര സംവിധാനത്തിന്‍റെ പുനഃസന്തുലനത്തിന് കാരണമായെന്ന് ജയശങ്കര്‍ പറഞ്ഞു. തുടക്കത്തില്‍ ഇത് സാമ്പത്തിക രൂപത്തിലായിരുന്നു, എന്നാല്‍ വൈകാതെ അത് ഒരു രാഷ്ട്രീയ മുഖവും വികസിപ്പിച്ചെടുത്തു. ആഗോള ക്രമത്തിലെ പ്രവണത ക്രമേണ ബഹുസ്വരത സൃഷ്ടിക്കുന്നു, അത് വേഗത്തില്‍ വികസിക്കണമെങ്കില്‍, സാംസ്‌കാരികമായ സന്തുലിതാവസ്ഥയും ഉണ്ടായിരിക്കണം. അതുകൊണ്ട് എല്ലാ സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും കുറിച്ച് ലോകത്തെ അറിയിക്കണം, അതിനുള്ള ഒരു മാര്‍ഗം ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളുടെ അധ്യാപനവും ഉപയോഗവും വിശാലവും വിപുലമാക്കുക എന്നതാണ്, ജയശങ്കര്‍ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies