VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ബംഗ്ലാദേശിള്‍ ശിവ, ശ്യാമ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ സമരം

VSK Desk by VSK Desk
23 February, 2023
in ലോകം
ShareTweetSendTelegram

ധാക്ക: നാനൂറ് വര്‍ഷം പഴക്കമുള്ള ശിവ, ശ്യാമ മന്ദിരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ പ്രക്ഷോഭം.  ജെസ്സോര്‍ ജില്ലയിലെ അഭയനഗര്‍ ശ്രീധര്‍പൂര്‍ ഗ്രാമത്തിലെ പുരാതന ജമീന്ദര്‍ബാരി പരിസരത്താണ് പുരാതന നിര്‍മ്മിതികളായ ശിവമന്ദിറും ശ്യാമ മന്ദിറും നിലനില്‍ക്കുന്നത്. നാശത്തിലേക്ക് നീങ്ങുന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കണമെന്ന് ആവശ്യമുയര്‍ത്തിയാണ് ഗ്രാമവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

1759ല്‍ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നിന്നെത്തിയ ജമീന്ദര്‍ ബന്‍മാലി ബോസ് 50 ഏക്കര്‍ സ്ഥലം വാങ്ങിയാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്. ഇഷ്ടികയും ചുണ്ണാമ്പും കൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രങ്ങള്‍ അക്കാലത്തെ ഏറ്റവും മികച്ച വാസ്തുവിദ്യയായാണ് കണക്കാക്കപ്പെടുന്നത്. ജമീന്ദാരി കാലത്ത്, രണ്ട് ക്ഷേത്രങ്ങളിലെയും ദൈനംദിന പൂജകളും വാര്‍ഷിക പൂജകളും വലിയ ഉത്സവങ്ങളായിരുന്നു. ജമീന്ദര്‍ബാരി അംഗങ്ങളെ കൂടാതെ പ്രദേശത്തെയും ദൂരെയുമുള്ള സ്ത്രീകളും പുരുഷന്മാരും ഭക്തരും ആ പൂജകളില്‍ പങ്കെടുത്തു.

ജമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയ ശേഷവും വര്‍ഷങ്ങളോളം ഇവിടെ ആരാധന നടന്നു. എന്നാല്‍ കാലക്രമേണ, ക്ഷേത്രങ്ങള്‍ നാശത്തിലേക്ക് നീങ്ങുകയാണ്. ജമീന്ദാര്‍ വീടുകളുടെ ഭൂരിഭാഗം സ്ഥലങ്ങളും ഇതിനകം വിറ്റുകഴിഞ്ഞു. ഇപ്പോഴും പ്രദേശത്തെ വിശ്വാസികളുടെ പങ്കാളിത്തത്തോടെ വാര്‍ഷിക ശ്യാമപൂജയും ശിവപൂജയും ഇവിടെ നടക്കുന്നുണ്ട്.

പ്രാദേശിക ഭരണകൂടത്തിന്റെയോ സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെയോ സഹായത്തോടെ ക്ഷേത്രങ്ങള്‍ പുരാതന സ്മാരകങ്ങളായി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമീണര്‍ സമരത്തിന് തയാറെടുക്കുന്നത്.

Share18TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies