VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

അമേരിക്കയില്‍ ഗുരുദ്വാരകളിലെ വെടിവയ്പ്: 17 പേര്‍ പിടിയില്‍

VSK Desk by VSK Desk
18 April, 2023
in ലോകം
Share
Tweet
SendTelegram

കാലിഫോര്‍ണിയ: സ്റ്റോക്ക്ടണിലെയും സാക്രമെന്റോയിലെയും ഗുരുദ്വാരകളില്‍ വെടിവയ്പ്പ് നടത്തിയ കേസില്‍ കാലിഫോര്‍ണിയ പോലീസ് 17 പേരെ അറസ്റ്റ് ചെയ്തു. ഇരുപത് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ എകെ 47, കൈത്തോക്കുകള്‍, മെഷീന്‍ഗണ്‍ തുടങ്ങിയവ പിടിച്ചെടുത്തതായി സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജെന്നിഫര്‍ ഡ്യൂപ്പര്‍ അറിയിച്ചു.

വടക്കന്‍ കാലിഫോര്‍ണിയയിലെ 20 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ഇന്ത്യയില്‍ ‘നിരവധി കൊലപാതകക്കേസുകളില്‍ പോലീസ് തെരയുന്ന മാഫിയ അംഗങ്ങളാണ്.

സട്ടര്‍, സാക്രമെന്റോ, സാന്‍ ജോക്വിന്‍, സോളാനോ, യോലോ, മെഴ്സ്ഡ് കൗണ്ടികളില്‍ നടന്ന അഞ്ച് കൊലപാതകശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളിലെ പ്രതികളാണ് പിടിയിലായവര്‍. 2022 ആഗസ്ത് 27 നാണ് സ്റ്റോക്ക്ടണ്‍ ഗുരുദ്വാരയില്‍ കൂട്ട വെടിവയ്പ് നടന്നത്. 2023 മാര്‍ച്ച് 23 ന് സാക്രമെന്റോ ഗുരുദ്വാരയിലും വെടിവയ്പ് നടന്നു.

Share2
Tweet
SendShareShare

Latest from this Category

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

കുണ്ടറ വിളംബരത്തിന്റെ 218-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

മോഹൻദാസ് കൈലാസിനെ എൻഐടിസി ആദരിച്ചു

പ്രഗതി ബാലഭവന്റെ 14-മത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ചലച്ചിത്രതാരം അഞ്ജലി നായർ ഉദ്ഘാടനം നിർവഹിച്ചു

ഭാസ്‌കര്‍ജി ശിശു വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം മഹത്തരമാണെന്ന് എസ്. സേതുമാധവന്‍

ഇന്ന് ഭാസ്‌കര്‍ജിയുടെ 9-ാം ശ്രാദ്ധദിനം; നിസ്വനായി കടന്നുപോയൊരാള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

മേതിലിന് തപസ്യയുടെ അഭിനന്ദനം

തപസ്യ വന്ദേമാതര ആലാപന മത്സരം: പുരസ്കാര സമർപ്പണം നാളെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies