VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഐക്യരാഷ്ട്രസഭയില്‍ വിവേകാനന്ദ പ്രദര്‍ശിനിയുമായി എച്ച്എസ്എസ്

VSK Desk by VSK Desk
10 December, 2024
in ലോകം
ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഹിന്ദു സ്വയംസേവക് സംഘ് സ്ഥാപിച്ച സ്വാമി വിവേകാനന്ദ പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു. എച്ച്എസ്എസ് ഔട്ട്‌റീച്ച് കോര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍, കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍, യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ് സമീപം.

ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് ഹിന്ദു സ്വയംസേവക് സംഘ് സ്ഥാപിച്ച സ്വാമി വിവേകാനന്ദ പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്യുന്നു. എച്ച്എസ്എസ് ഔട്ട്‌റീച്ച് കോര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍, കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍, യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ് സമീപം.

Share
Tweet
SendTelegram

ന്യൂയോര്‍ക്ക്: സ്വാമി വിവേകാനന്ദന്‍ ലോകമാകെ സൃഷ്ടിച്ച സ്വാധീനം അടയാളപ്പെടുത്തി ഐക്യരാഷ്ട്ര സഭയില്‍ പ്രദര്‍ശനം. യുഎന്‍ സ്റ്റാഫ് റിക്രിയേഷന്‍ കൗണ്‍സിലിന്റെ (യുഎന്‍എസ്ആര്‍സി) ഘടകമായ സൊസൈറ്റി ഫോര്‍ എന്‍ലൈറ്റന്‍മെന്റ് ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (എസ്ഇഎടി-സീറ്റ്) സംഘടിപ്പിച്ച പരിപാടിയിലാണ് ഹിന്ദു സ്വയംസേവക് സംഘ് (എച്ച്എസ്എസ്) രൂപകല്പന ചെയ്ത പ്രദര്‍ശിനി ശ്രദ്ധേയമായത്.

ഒരുമാസം തുടരുന്ന പ്രദര്‍ശിനി ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി റസിഡന്റ് മിനിസ്റ്റര്‍ സ്വാമി സര്‍വപ്രിയാനന്ദ് ഉദ്ഘാടനം ചെയ്തു.  കാലം കടന്നുപോകുംതോറും സ്വാമി വിവേകാനന്ദന്റെ വാക്കുകളുടെ കരുത്തേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാമിജിയുടെ സ്വാധീനം ശാശ്വതമായ മുദ്രയാകെ ലോകമാകെ അടയാളപ്പെടുത്തിയത്. കിഴക്കും പടിഞ്ഞാറുമുള്ള ജീവിത കാഴ്ചപ്പാടുകള്‍ക്കിടയില്‍ ഏകാത്മകതയുടെ ധാരണ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

1893ല്‍ ചിക്കാഗോയിലെ ലോകമത പാര്‍ലമെന്റിലേക്ക് അദ്ദേഹം യാത്ര ചെയ്ത് പ്രപഞ്ചത്തിന്റെ ഇരുദിക്കുകള്‍ക്കുമിടയില്‍ സൃഷ്ടിച്ച ആദ്ധ്യാത്മികതയുടെ പാലത്തിലൂടെയാണ്. ആ പാലം ഇന്നും ശക്തവും ഊര്‍ജ്ജസ്വലവുമാണ്, സ്വാമി സര്‍വപ്രിയാനന്ദ് പറഞ്ഞു. ഹിന്ദു ദര്‍ശനം ഉയര്‍ത്തുന്ന വിശ്വമാനവികതയ്ക്കി യുഎന്നില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്ന് ന്യൂയോര്‍ക്കിലെ ഭാരത കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ പറഞ്ഞു.

യുഎന്‍എസ്ആര്‍സി പ്രസിഡന്റ് പീറ്റര്‍ ഡോക്കിന്‍സ്, എച്ച്എസ്എസ് ഔട്ട്‌റീച്ച് കോര്‍ഡിനേറ്റര്‍ ഗണേഷ് രാമകൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies