VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഉക്രൈനിലുണ്ട് സേവാഭാരതി

അതിര്‍ത്തി കടത്താന്‍, അഭയമൊരുക്കാന്‍....

VSK Desk by VSK Desk
6 March, 2022
in ലോകം, സേവന വാര്‍ത്തകള്‍
ShareTweetSendTelegram

കീവ്: യുദ്ധമുഖത്ത് നിന്ന് എല്ലാമുപേക്ഷിച്ച് പലായനം ചെയ്യുന്നവര്‍ക്ക് അഭയവും ആശ്വാസവുമാവുകയാണ് യൂറോപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവാ പ്രസ്ഥാനങ്ങള്‍. സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാ ഇന്റര്‍നാഷണല്‍, ഹിന്ദുസ്വയം സേവക് സംഘ്, സ്വാമി നാരായണ്‍ സന്‍സ്ഥ, ആര്‍ട് ഓഫ് ലിവിങ്  പ്രവര്‍ത്തകരാണ് ഭക്ഷണവും അഭയകേന്ദ്രവും ഒരുക്കി അതിര്‍ത്തി നഗരങ്ങളില്‍ തണലാകുന്നത്.

സേവാഭാരതിയുടെ ആഗോള സംഘടനയായ സേവാ ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ ആദ്യദിനം മുതല്‍ രംഗത്ത് സജീവമാണ്. യുദ്ധഭൂമിയായ ഉക്രൈനില്‍ 35 ലധികം സേവാ പ്രവര്‍ത്തകര്‍ ഇപ്പോഴും  പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഫിന്‍ലന്‍ഡില്‍ നിന്നുള്ള സേവാ കോര്‍ഡിനേറ്റര്‍ ഹെരാംബ് കുല്‍ക്കര്‍ണി പറഞ്ഞു. ബസിലോ ട്രെയിനിലോ മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളിലോ ഉക്രെയ്നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്താന്‍ ആളുകളെ സഹായിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പലായനം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് പോകുന്നതുവരെ താമസിക്കാന്‍ പ്രാദേശിക ഹോട്ടല്‍ ഉടമകളുമായി ചേര്‍ന്ന് ഇടമൊരുക്കിയിട്ടുണ്ട.് വിദ്യാര്‍ത്ഥികളുടെ വലിയ പങ്കാളിത്തമാണ് സേവാപ്രവര്‍ത്തനങ്ങളെ ശ്രദ്ധേയമാക്കുന്നത്.

3,200ലധികം വിദ്യാര്‍ത്ഥികളെ അതിര്‍ത്തി കടത്തി സുരക്ഷിതരാക്കാനുള്ള എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവാ ഇന്റര്‍നാഷണല്‍ സഹായമായി. ഉക്രെയ്ന്‍, ഫിന്‍ലാന്‍ഡ്, പോളണ്ട്, റൊമാനിയ, ഹംഗറി, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലെ സേവാ യൂണിറ്റുകള്‍ ഒറ്റപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ സഹായിക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍.

Share24TweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies