പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്
ഖാംഗാവ്(മഹാരാഷ്ട്ര): പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാതെ രാജ്യം ലോകഗുരുവാകില്ലെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാടോടികളെന്ന് അവഗണിക്കപ്പെട്ട സമൂഹമാണ് നാടിന് ജീവിതാനുഭവങ്ങള്‍ പകര്‍ന്നത്. രാജ്യത്തുടനീളം സഞ്ചരിക്കുകയും ...





















