VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പുരണ്‍ഭട്ടിന്‍റെ കൊലപാതകത്തില്‍ കശ്മീരില്‍ പ്രതിഷേധം

ഹൂറിയത്തിന്‍റെ കവാടം തകര്‍ത്ത് ഇന്ത്യ എന്നെഴുതി

VSK Desk by VSK Desk
18 October, 2022
in ഭാരതം
ശ്രീനഗറില്‍ ആള്‍പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് ഉയര്‍ത്തിയിരുന്ന ബോര്‍ഡ് ജനങ്ങള്‍ നീക്കുന്നു

ശ്രീനഗറില്‍ ആള്‍പാര്‍ട്ടി ഹൂറിയത്ത് കോണ്‍ഫറന്‍സ് ആസ്ഥാനത്ത് ഉയര്‍ത്തിയിരുന്ന ബോര്‍ഡ് ജനങ്ങള്‍ നീക്കുന്നു

ShareTweetSendTelegram

ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റ് പുരണ്‍ കൃഷന്‍ ഭട്ടിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിഘടനവാദി കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചുമായി ജനങ്ങള്‍. ശ്രീനഗറിലെ രാജ്ബാഗില്‍ ഹുറിയത്ത് കോണ്‍ഫറന്‍സ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായെത്തിയെ ജനക്കൂട്ടം ഓഫീസ് കവാടത്തിലെ ബോര്‍ഡ് തകര്‍ത്തു. പകരം ഇന്ത്യ എന്ന് ഗേറ്റില്‍ എഴുതിവച്ചു.

മിര്‍വായിസ് ഉമര്‍ ഫാറൂഖ് നയിക്കുന്ന ഹുറിയത്ത് വിഭാഗത്തിന്‍റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പൗരപ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തരും ജനപ്രതിനിധികളുമടക്കമുള്ളവര്‍ അണിനിരന്നു.

കശ്മീരിലെ ഭീകരാക്രമണങ്ങള്‍ക്കും ചോരക്കളിക്കും പിന്തുണ നല്‍കുന്നത് വിഘടനവാദി ഗ്രൂപ്പുകളാണെന്ന് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി.

വിഘടനവാദികളുടെ ഓഫീസ് ഏറ്റെടുത്ത് അനാഥമന്ദിരം നടത്തുമെന്ന് കശ്മീരി പണ്ഡിറ്റുകള്‍ പ്രഖ്യാപിച്ചു. ചോരയല്ല, സമാധാനമാണ് കശ്മീരിന് വേണ്ടതെന്ന് തിരിച്ചറിഞ്ഞ സമൂഹമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതെന്ന് മാര്‍ച്ച് നയിച്ചവര്‍ വ്യക്തമാക്കി.
ശനിയാഴ്ചയാണ് ഷോപിയാനിലെ ചൗധരിഗുണ്ട് മേഖലയില്‍ തറവാടിനു മുന്നില്‍ വച്ച് കര്‍ഷകനായ പുരണ്‍ ഭട്ട് കൊല്ലപ്പെട്ടത്. ഞായറാഴ്ച ജമ്മുവില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ പുരണ്‍ ഭട്ടിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ജമ്മുവിലുടനീളം ദീപങ്ങള്‍ തെളിച്ചു. ഷോപിയാന്‍, ബണ്ടിപ്പോര, ബാരാമുള്ള, ഗന്ദര്‍ബാല്‍, കുപ്‌വാര, കുല്‍ഗം, അനന്ത്‌നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ സ്ത്രീകളടക്കമുള്ളവര്‍ മെഴുകുതിരി പ്രകടനം നടത്തി.

Share17TweetSendShareShare

Latest from this Category

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies