VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നിരോധിക്കപ്പെട്ട കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; നാല് ജില്ലകളിലെ കെട്ടിടങ്ങള്‍ പൂട്ടി

VSK Desk by VSK Desk
19 December, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: നിരോധിത സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി രൂപയുടെ സ്വത്ത് ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജന്‍സി (എസ് ഐടി) കണ്ടുകെട്ടി. ബന്ദിപ്പോര, കുപ് വാര, ബാരാമുള്ള ഗണ്ഡേര്‍ബാള്‍ ജില്ലകളിലെ സംഘടനയുടെ ഒട്ടേറെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി. ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാനോ ഇവിടേയ്ക്ക് സംഘടനാ പ്രവര്‍ത്തകര്‍ പ്രവേശിക്കാനോ പാടില്ല. അതത് ജില്ല മജിസ്ട്രേറ്റുമാരുടെ ഉത്തരവിന്മേലായിരുന്നു കണ്ടുകെട്ടല്‍.

ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നത് തടയാനാണ് ഈ നടപടി. കശ്മീരില്‍ അശാന്തി വളര്‍ത്തുന്ന സംഘടനയായാണ് കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ കാണുന്നത്. ഈ സംഘടനയുടെ പ്രവര്‍ത്തനം കശ്മീരില്‍ ഭീകരവാദം വളര്‍ത്തുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ഇസ്ലാമിക ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്‍റെ ശൈലികള്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും പിന്തുടരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. തുര‍്ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ടായിരുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്‍റെ തീവ്രവാദ പുസ്തകങ്ങള്‍ കശ്മീര്‍ ഭാഷയിലേക്ക്  

കുപ് വാരയിലെ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ കെട്ടിടം പൂട്ടി സീല്‍വെച്ചു. കുപ് വാരയിലും കംഗനിലും കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു ഡസന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തവര്‍ക്ക് സംഘടനയുമായി ബന്ധമില്ലാത്തതിനാല്‍ ഇവരുടെ ജീവനോപദധി കണക്കിലെടുത്ത് കെട്ടിടം സീല്‍ ചെയ്തില്ല.  

കശ്മീര്‍ ഒട്ടാകെ സംഘടനയ്ക്കുള്ള 188 ആസ്തികളാണ് കണ്ടുകെട്ടുകയോ അതല്ലെങ്കില്‍ നടപടി നേരിടുകയോ ചെയ്തത്. ദോഡ ജില്ലയിലെ ഖാന്‍പുര ഗ്രാമത്തിലെ ലഷ്കര്‍ കമാന്‍ഡര്‍ ജഹാംഗീറിന്‍റെ സ്വത്തുക്കളും ശനിയാഴ്ച കണ്ടുകെട്ടി.

Share1TweetSendShareShare

Latest from this Category

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies