VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

ആർഎസ്എസ് പ്രാഥമിക ശിക്ഷാ വർഗ്ഗുകൾ ആരംഭിച്ചു ; 37 കേന്ദ്രങ്ങളിലായി ആയ്യായിരത്തോളം പേർ പരിശീലനത്തിൽ

VSK Desk by VSK Desk
25 December, 2022
in സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

കൊച്ചി: ആർഎസ്എസ് ഡിസംബർ മാസത്തിൽ നടത്താറുള്ള പ്രാഥമിക ശിക്ഷാ വർഗ്ഗുകൾ കേരളത്തിലെ 37 സ്ഥലങ്ങളിലായി ആരംഭിച്ചു. വിവിധ വിദ്യാലയങ്ങളിലായിട്ടാണ് പരിശീലന ശിബിരങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികളും പ്രവർത്തകരും പ്രൊഫഷണ ലുകളുമടക്കം 5492 പേരാണ് ഏഴ് ദിവസം താമസിച്ചുള്ള പരിശീലത്തിൽ പങ്കെടുക്കുന്നത്.

ഇന്നലെ രാവിലെ ആരംഭിച്ച ശിബിരങ്ങളുടെ ഉദ്ഘാടനം വിവിധ ആദ്ധ്യാത്മിക ആചാര്യന്മാർ, മത- സാമൂഹ്യപ്രവർത്തകർ, വിദ്യാഭ്യാസ വിചക്ഷണന്മാർ എന്നിവരാണ് നിർവ്വഹിച്ചത്. അച്ചടക്കമുള്ള സമൂഹത്തെ, യുവതലമുറയെ ദേശഭക്തിയുള്ളവരാക്കി വളർത്തിയെടുക്കുന്നതിൽ ആർഎസ്എസ് വഹിക്കുന്ന പങ്ക് ഏവരും എടുത്തു പറഞ്ഞു. ലോകം മുന്നേറുമ്പോൾ ഇന്ത്യയുടെ മുന്നേറ്റവും ശ്രദ്ധനേടുകയാണ്. ഈ മുന്നേറ്റം ലോകശാന്തിക്കും നന്മയ്‌ക്കുമായിട്ടുമാണ്. ഇത് അതിവേഗത്തിലാക്കാൻ വിദ്യാഭ്യാസത്തിനൊപ്പം സംസ്‌കാരസമ്പന്നമായ ഒരു ജനത അനിവാര്യമാണ്. രാഷ്‌ട്രീയ സ്വയംസേവക സംഘം നിത്യേന ശാഖകളിലൂടെ പരിശീലിപ്പിക്കുന്നത് അത്തരം ഗുണങ്ങൾ വളരാനാണെന്നും കുടുംബ ബന്ധത്തിൽ അടിയുറച്ചതാണ് സംഘത്തിന്‍റെ പ്രവർത്തനമെന്നും ശിബര സന്ദേശമായി സംഘ നേതാക്കൾ പറഞ്ഞു.

വിവിധ ജില്ലകളിലായി നടക്കുന്ന സംഘശിക്ഷാ വർഗ്ഗുകളുടെ സമാപന പരിപാടികൾ 30നും 31നുമായിട്ടാണ് നടക്കുക. വർഗ്ഗുകളുടെ സമാനപനത്തോടനുബന്ധിച്ച് അതാത് മേഖലകളിൽ പഥസഞ്ചലനങ്ങളും പൊതുപരിപാടികളും നടക്കുമെന്നും ആർഎസ്എസ് സംസ്ഥാന നേതൃത്വം അറിയിച്ചു.

Share1
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് ബെളഗാവിയിൽ

സംഘം: സ്വഭാവവും സമീപനവും

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ സ്വയംസേവക സംഘം പുനലൂർ ജില്ലാ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന യുവ 2കെ 26 എന്നപേരിൽ സംഘടിപ്പിച്ച അഖണ്ഡഭാരതം ദിനം യുവ സംഗമത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ പ്രാന്ത സഹ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി ആർ സജീവ് സംസാരിക്കുന്നു.

രാഷ്ട്രത്തെ വിഭജിച്ചവർ ഇന്ന് വന്ദേമാതരത്തെയും വിഭജിക്കാൻ ശ്രമിക്കുന്നു: പി ആർ സജീവ് 

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

അമൃതകാലത്തിലേക്കുള്ള ഈ വളർച്ചയിൽ യുവാക്കളുടെ പങ്ക് അതുല്യമാണ്: മധു എസ് നായർ

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

ദേശീയബോധവും യുവശക്തിയും ഉയർത്തിപ്പിടിച്ച് ‘യുവ മീറ്റ് 2026’

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies