VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭീഷണിയുമായി ലഷ്‌കര്‍: കശ്മീരി പണ്ഡിറ്റുകളുടെ ആഗോള സമ്മേളനത്തിന് ദല്‍ഹി ഒരുങ്ങി

VSK Desk by VSK Desk
23 February, 2023
in ഭാരതം
Share
Tweet
SendTelegram

ജമ്മു: ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകള്‍ ന്യൂദല്‍ഹിയില്‍ ഒത്തുചേരുന്നു. കശ്മീരിന്‍റെ മാറിയ പശ്ചാത്തലത്തില്‍ പുനരധിവാസവും നാടിന്‍റെയും സംസ്‌കൃതിയുടെയും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന കര്‍മ്മപരിപാടികള്‍ക്ക് എന്ന പേരിലാണ് 25, 26 തീയതികളില്‍ ആഗോള കശ്മീരി പണ്ഡിറ്റ് കോണ്‍ക്ലേവിന് തലസ്ഥാനം വേദിയാകുന്നത്. ലോധി റോഡിലസെ സായ് ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തെ സദ്ഗുരു ജഗ്ഗി വാസുദേവ് അഭിവാദ്യം ചെയ്യും.

പലായനത്തിന്‍റെ ചരിത്രവും മടങ്ങിവരവിന്റെ കാലവും അവലോകനം ചെയ്യുന്ന സമ്മേളനം യുവാക്കളെ കശ്മീരിന്‍റെ പ്രൗഢമായ ചരിത്രം ഓര്‍മ്മിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നുവന്നവരും അയല്‍വാസികളും കൈകോര്‍ത്ത് നടത്തിയ അതിക്രമങ്ങളെ അതിജീവിച്ച ജനതയുടെ ജീവിതം നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകരും.
അതേസമയം കോണ്‍ക്ലേവ് നടത്തുന്നവര്‍ ആര്‍എസ്എസ് ഏജന്റുമാരാണെന്നും കശ്മീര്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് അവര്‍ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ലഷ്‌കര്‍ ഇ തൊയ്ബയുടെ റസിസ്റ്റന്‍സ് ഫ്രണ്ട് രംഗത്തെത്തി. അവരുടെ കശ്മീരി ഫൈറ്റ് എന്ന ബ്ലോഗിലൂടെയാണ് വിമര്‍ശനം. കോണ്‍ക്ലേവുകള്‍ കൊണ്ട് കശ്മീരിനെ തങ്ങളുടെ രോഷത്തില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് ഭീഷണിയുമുണ്ട്. എന്നാല്‍ ലഷ്‌കറിന് ഇപ്പോള്‍ ഒന്നും ചെയ്യാനാകാത്തതിന്‍റെ നിരാശയാണെന്ന് സംഘാടകര്‍ പ്രതികരിച്ചു.

Share9
Tweet
SendShareShare

Latest from this Category

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

Load More

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ സമാപിച്ചു; സംഘശതാബ്ദിയില്‍ പത്ത് കോടി വീടുകളില്‍ സമ്പര്‍ക്കം, ഒരു ലക്ഷത്തിലേറെ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനം

അരാജകശക്തികളെ കരുതിയിരിക്കണം: സര്‍കാര്യവാഹ്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies