VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പെരുമഴയെ കൂസാതെ സേവികാസമിതി പഥസഞ്ചലനം

VSK Desk by VSK Desk
29 May, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ജോധ്പൂര്‍: പെരുമഴയെ കൂസാതെ നൂറ് കണക്കിന് രാഷ്ട്രസേവികാസമിതി പ്രവര്‍ത്തകര്‍ അണിനിരന്ന പഥസഞ്ചലനത്തിന്റെ ദൃശ്യങ്ങള്‍ തരംഗമായി. രാഷ്ട്ര സേവിക സമിതി ജോധ്പൂര്‍ പ്രാന്തത്തിന്റെ പ്രബോധ് ശിക്ഷാ വര്‍ഗിനോടനുബന്ധിച്ച് നഗരത്തില്‍ നടന്ന പഥസഞ്ചലനമാണ് ശ്രദ്ധയാകര്‍ഷിച്ചത്.

സര്‍ദാര്‍പുരയിലെ നെഹ്റു പാര്‍ക്കില്‍ നിന്ന് പഥസഞ്ചലനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ മഴയും തുടങ്ങി. കനത്ത മഴയില്‍ നഗരത്തിലെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. എന്നാല്‍ നിശ്ചയിച്ചത് അനുസരിച്ച് പഥസഞ്ചലനം ചിട്ടയോടെ പൂര്‍ത്തിയാക്കുകയായിരുന്നു. നെഹ്റു പാര്‍ക്ക്, ഗ്രാഫിക്സ് ക്രോസ്റോഡ്സ്, ഗോള്‍ ബില്‍ഡിങ്, ജലോരി ഗേറ്റ് എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച പഥസഞ്ചലനങ്ങള്‍ വീണ്ടും നെഹ്റു പാര്‍ക്കില്‍ സംഗമിച്ച് സര്‍ദാര്‍പുരയില്‍ സമാപിക്കുകയായിരുന്നു.

വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്രവൈഭവം എന്ന ലക്ഷ്യമാണ് സേവികാസമിതിയുടെ പരിശീലന ശിബിരങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് പഥസഞ്ചലനത്തെ തുടര്‍ന്നുചേര്‍ന്ന പൊതുസമ്മേളനത്തില്‍ ക്ഷേത്ര കാര്യവാഹിക പ്രമീള ജി ശര്‍മ്മ പറഞ്ഞു. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ സമഗ്രപുരോഗതിയില്‍ സ്ത്രീശക്തി നിര്‍ണായകമാണ്.  ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിലൂടെ നാടിനായി സമര്‍പ്പിക്കാനുള്ള ഭാവന സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. എല്ലാ മേഖലയിലും സ്ത്രീകള്‍, പ്രത്യേകിച്ച് പെണ്‍മക്കള്‍ പ്രാവീണ്യം നേടേണ്ടത് ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണ്. രാഷ്ട്രസംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന തലമുറയെ വാര്‍ത്തെടുക്കണം, അവര്‍ പറഞ്ഞു.

പ്രാന്ത കാര്യവാഹിക ഡോ. സുമന്‍ റൗലത്ത്, പ്രചാരക റിതു ശര്‍മ്മ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies