VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കോളേജ് ഭൂമിയിൽ അവകാശമുന്നയിച്ച് വഖഫ് ബോർഡ് : ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധവുമായി വിദ്യാർത്ഥികൾ

VSK Desk by VSK Desk
3 December, 2024
in ഭാരതം
ShareTweetSendTelegram

വാരണാസി : കോളേജ് ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചതിൽ പ്രതിഷേധിച്ച് ഹനുമാൻ ചാലിസ ചൊല്ലി വിദ്യാർത്ഥികൾ . ചൊവ്വാഴ്ച ചൊവ്വാഴ്‌ച്ച യുപി കോളേജ് കാമ്പസിലെ ഖബറിന് സമീപമാണ് വിദ്യാർത്ഥികൾ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് ഖബർ മുതൽ കോളേജിന്റെ പ്രധാന ഗേറ്റ് വരെ പോലീസിനെ വിന്യസിച്ചു. ക്ഷേത്രത്തിന് സമീപം ഹനുമാൻ ചാലിസ ചൊല്ലരുതെന്ന് പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി.

Varanasi: Students at UP Udai Pratap College protested by reciting the Hanuman Chalisa, which resulted in clashes with the police. Protestors raised saffron flags and opposed holding Namaz on the college premises pic.twitter.com/1gtNQbHen3

— IANS (@ians_india) December 3, 2024

അഡീഷണൽ പോലീസ് കമ്മീഷണർ ഡോ.എസ്.ചന്നപ്പയും ഡിസിപി വരുണജോൺ ചന്ദ്രകാന്ത് മീണയും വിദ്യാർത്ഥി നേതാക്കളുമായി ചർച്ച നടത്തി . വഖഫ് ബോർഡിന്റെ അവകാശവാദത്തിൽ വിദ്യാർഥി നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി.

2018ൽ കേന്ദ്ര സുന്നി വഖഫ് ബോർഡ് കോളേജ് ഭരണസമിതിക്ക് നോട്ടീസ് നൽകിയിരുന്നു.ഖബർ സ്ഥിതി ചെയ്യുന്ന കോളേജിന്റെ ഭൂമി തങ്ങളുടെ സ്വത്തായി പ്രഖ്യാപിച്ചായിരുന്നു നോട്ടീസ്. വഖഫ് ബോർഡിന്റെ അവകാശവാദം നിരസിച്ച യുപി കോളേജ് ഭരണസമിതി 1909-ൽ ട്രസ്റ്റ് ഭൂമി ഏറ്റെടുത്തതാണെന്ന് വ്യക്തമാക്കിയിരുന്നു . ട്രസ്റ്റ് രൂപീകരിച്ച് ഒരു വർഷത്തിനുള്ളിൽ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല. തർക്ക സ്ഥലത്ത് പള്ളിയല്ല, ശവകുടീരമാണുള്ളതെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. അടുത്തിടെ വഖഫ് ബോർഡ് വീണ്ടും അവകാശമുന്നയിച്ചതോടെയായിരുന്നു പ്രതിഷേധം.

ShareTweetSendShareShare

Latest from this Category

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

ഇന്ന് എബിവിപി സ്ഥാപന ദിനം: യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 77 വര്‍ഷങ്ങള്‍

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies