VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശ്രീരാമാര്‍ച്ചനയുമായി ഘോഷ് സംഘം വിസ്മയമായി

VSK Desk by VSK Desk
23 February, 2026
in ഭാരതം
ShareTweetSendTelegram

അയോദ്ധ്യ: ശ്രീരാമജന്മഭൂമിയില്‍ രാഷ്ട്രഭക്തിയുടെ ഗാനതരംഗമുയര്‍ത്തി ഘോഷ് വാദക സംഘം. ഗണവേഷധാരികളായി ദല്‍ഹി പ്രാന്തത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് രാമഭക്തിയും രാഷ്ട്രഭക്തിയും സമന്വയിപ്പിച്ച ഘോഷ് പഥസഞ്ചലനം നടത്തിയത്.

സരയു തീരത്ത് നിന്ന് ശ്രീരാമസന്നിധിയിലേക്ക് നടത്തിയ പഥസഞ്ചലനം വീണ ചൗക്കില്‍ രാഗ വിസ്മയം തീര്‍ത്തു. ബലിദാനികളായ കര്‍സേവകര്‍ക്കും ലതാമങ്കേഷ്‌കര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ഘോഷ് ദളം ഹനുമാന്‍ഗഡിയിലെത്തി അര്‍ച്ചന നടത്തി. രാമപഥില്‍ സ്ഥിര വദന അവതരിപ്പിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ശ്രീരാമാര്‍ച്ചന നടത്തിയാണ് സഞ്ചലനം സമാപിച്ചത്.

ശംഖ്, ശൃംഗവാദ്യം, വേണു എന്നിവയുടെ മനോഹരമായ രചനകളും ആനകില്‍ പ്രേരണാദായകമായ പ്രദര്‍ശനവും ആവേശമായി. എല്ലാ ഘോഷ് രചനകളും വിവിധ ഭാരതീയ രാഗങ്ങളെയും താളങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പതിവ് ഘോഷ് രചനകള്‍ക്കുപുറമേ ജയോസ്തുതേ, രാം സ്തുതി, രാം ഭക്ത് ലെ ചലാ രേ രാം കി നിശാനി, ശ്രീരാമ ചന്ദ്രകൃപാലു ഭജമന്‍’ എന്നീ ഗാനങ്ങളും പരിപാടിയുടെ ഭാഗമായി.

ShareTweetSendShareShare

Latest from this Category

ഭാരതത്തിന്റേത് സാംസ്‌കാരിക ദേശീയത: ദത്താത്രേയ ഹൊസബാളെ

സംഘടിത ഹിന്ദു സമൂഹം ലോകത്തിന് സമാധാനത്തിന്റെ വഴി കാട്ടും : ദത്താത്രേയ ഹൊസബാലെ

തനിമ ഉണര്‍ത്തി നാടോടി കലാസംഗമം

സംഘടിതസമാജം സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം: ദത്താത്രേയ ഹൊസബാലെ

പെരുമാറ്റത്തിലൂടെയേ വിവേചനം ഇല്ലാതാക്കാനാവൂ: ഡോ. മോഹന്‍ ഭാഗവത്

മഹാ കുംഭമേള മുതൽ കേരള കുംഭമേള വരെ , അവയവദാനം നൽകിയ ആലിൻ ഷെറിന് ആദരവ് : മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശ്രീരാമാര്‍ച്ചനയുമായി ഘോഷ് സംഘം വിസ്മയമായി

ഭാരതത്തിന്റേത് സാംസ്‌കാരിക ദേശീയത: ദത്താത്രേയ ഹൊസബാളെ

പള്ളിക്കൽ പഞ്ചായത്ത് ഹിന്ദു ഏകതാ സംഗമം സമാപിച്ചു

അദ്ധ്യാത്മികത ജീവിത ചര്യയാക്കണം: വിശുദ്ധനന്ദ സ്വാമികൾ

സംഘടിത ഹിന്ദു സമൂഹം ലോകത്തിന് സമാധാനത്തിന്റെ വഴി കാട്ടും : ദത്താത്രേയ ഹൊസബാലെ

തനിമ ഉണര്‍ത്തി നാടോടി കലാസംഗമം

സംഘടിതസമാജം സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം: ദത്താത്രേയ ഹൊസബാലെ

പെരുമാറ്റത്തിലൂടെയേ വിവേചനം ഇല്ലാതാക്കാനാവൂ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies